LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Madathil Pura house, Kiliyanthara.po Vallithode.670706
Brief Description on Grievance:
Permit fee issue
Receipt Number Received from Local Body:
Interim Advice made by KNR5 Sub District
Updated by Anilkumar Patikkal, Internal Vigilance Officer
At Meeting No. 12
Updated on 2023-10-17 16:27:41
പെര്‍മിറ്റ് പഞ്ചായത്തില്‍ ലഭിച്ച തിയതി കൃത്യമായി അറിയിക്കാന്‍ അയ്യങ്ക്കുന്നു പഞ്ചയതിനോട് ആവശ്യപ്പെട്ട് സാങ്കേതിക വിഷയംഅപ്ലിക്കേഷന് തിയതിപഞ്ചായത്തില് ലഭിച്ചതിനെ കുറിച്ച് ആന്നെങ്കില് ഐ കെ എം നിന് കത്ത് നല്കി വ്യക്കതത വരുത്തുവാന്‍ സെക്രെടര്യ്ക്ക് നിര്‍ദേശം നല്കി അടുത്ത മീറ്റിംഗില്‍ പരിശോധിച്ച് തുടര്‍നടപടി സ്വികരിക്കാന്‍ തിരുമാനിച്ചു
Escalated made by KNR5 Sub District
Updated by Anilkumar Patikkal, Internal Vigilance Officer
At Meeting No. 10
Updated on 2023-12-06 16:02:42
പഞ്ചായത്ത് സങ്കേതം ലോഗിനില്‍ അപ്ലിക്കേഷന്‍ afsal m p യുടെ പെര്‍മിറ്റ്/റെഗുലറൈസ്ഷന് no.(1998100 )lbs ടിയാന്റെ ലോഗിനില്‍ നിന്നു സെന്റ് ചെയ്ത ടൈം കൃത്യമായി അറിയിച്ചു തരുവാന്‍ ikm നു കത്ത് സമര്പ്പിച്ചുവേങ്കിലും മറുപടിലഭിക്കതതിനാല് ഫൈനല്‍ തിരുമാനം കൈകൊള്ളുവാന്‍ സാധിക്കാത്ത സാഹചര്യം ആയതിനാല്‍ ജില്ലാതല സമിതിയില്‍ തിരുമാനത്തിനായി സമര്‍പ്പിക്കുന്നു
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 12
Updated on 2024-02-27 14:32:08
13/02/2023 തീയ്യതിയിലെ തീരുമാനം-1 പ്രകാരം ഐകെഎം 17/01/2024ന് ഒപ്പിട്ട് അയച്ച അറിയിപ്പിൽ afsal m p യുടെ പെര്‍മിറ്റ്/റെഗുലറൈസ്ഷന് no.(1998100 )lbs പറയുന്ന വിവരങ്ങൾ ഉൾപ്പെടുത്തി കത്ത് നൽകിയിട്ടുണ്ട്. അത് പ്രകാരം അപേക്ഷകനോട് Regulatization തുക 5984.86/-രൂപ അടവാക്കി തുടര്‍ നടപടി സ്വീകരിക്കുവാന്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കുവാന് തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 13
Updated on 2024-02-27 14:38:42