LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Sunil Bhavan, Thathiyoor , Udayambara, Manchavilakam P O
Brief Description on Grievance:
കട മുറിയ്ക്ക് കെട്ടിട നമ്പര്‍ അനുവദിക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by TVPM5 Sub District
Updated by അനിൽ കുമാർ നൊച്ചിയിൽ, Internal Vigilance Officer
At Meeting No. 8
Updated on 2023-08-25 12:58:00
കെട്ടിട നമ്പർ ലഭിക്കാത്തതിന് കാരണമായി 4 ചട്ടലംഘനങ്ങൾ സെക്രട്ടറി 14-8-23-ന് പരാതിക്കാരനെ അറിയിച്ചതായി കാണുന്നു. ആയതിൽ നടപടികൾ സ്വീകരിച്ച് പുരോഗതി 11-09-23-നകം സമിതിയെ രേഖാമൂലം അറിയിക്കുന്നതിന്ന് പെരുങ്കടവിള സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by TVPM5 Sub District
Updated by അനിൽ കുമാർ നൊച്ചിയിൽ, Internal Vigilance Officer
At Meeting No. 6
Updated on 2023-10-03 16:35:11
കെ.പി.ബി.ആർ ലംഘനങ്ങൾ പരിഹരിച്ച് പുതിയ പ്ലാൻ സമർപ്പിക്കാൻ സെക്രട്ടറി പരാതിക്കാരന് അറിയിപ്പ് നൽകുകയും ആയതിൻ്റെ പകർപ്പ് സെക്രട്ടറി സെക്രട്ടറി ലഭ്യമാക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ തുടർനടപടികൾ ആവശ്യമില്ലാത്തതിനാൽ തീർപ്പാക്കി നടപടികൾ അവസാനിപ്പിച്ചു
Final Advice Verification made by TVPM5 Sub District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 9
Updated on 2023-12-04 10:02:43
പരാതിക്കാരന് അറിയിപ്പ് നല്കി