LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ENCHIUREEVALAPPIL KARAKAPUTHUR THIRUMITTACODE
Brief Description on Grievance:
എന്റെ കെട്ടിടത്തിന് 23room നമ്പർ ഉണ്ട് .മുകളിൽ കെട്ടുവാൻ പെർമിറ്റും ലഭിച്ചു .2021ഫെബ്രുവരി 12നു കാലാവധി അവസാനിച്ചു .പണി പൂർത്തീകരിച്ചു പോയപ്പോൾ നമ്പർ തരുന്നില്ല
Receipt Number Received from Local Body:
Interim Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 6
Updated on 2023-07-20 22:33:33
ശ്രീ മുഹമ്മദ് കുട്ടി നേരിട്ട് ഹാജരാകാത്തതിനാലും ഓൺലൈൻ സൗകര്യം ഇല്ലാത്തതിനാലും 24.7.23നു അദ്ദേഹത്തെ നേരിൽ കാണാനും കെട്ടിടം നേരിട്ട് പരിശോധിക്കാനും കമ്മിറ്റി തീരുമാനിച്ചു .ഫയലിന്റെ പകർപ്പ് സെക്രട്ടറിയോട് ആവശ്യപെടാനും തീരുമാനിച്ചു
Attachment - Sub District Interim Advice:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 7
Updated on 2023-08-01 20:38:08
അദാലത്തു കമ്മിറ്റി 24.7.23നു പരാതിക്കാരൻ പറഞ്ഞ കെട്ടിടം നേരിട്ട് പരിശോദിച്ചു .പ്ലാൻ പരിശോദിച്ചു .തുടർന്ന് അദ്ദേഹത്തെ നേരിട്ട് കേട്ടു .പ്ലാനിൽ വന്ന വ്യതിയാനം അദ്ദേഹത്തെ ബോധ്യപെട്ടുത്തി .തുടർന്ന് വിശദമായ കുറുപ്പ് അദ്ദേഹത്തിന് നൽകി .ഒപ്പം സെക്രറിക്കും നിർദേശം നൽകി .
Attachment - Sub District Final Advice:
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 8
Updated on 2023-08-19 18:44:05
തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ ശ്രീ മുഹമ്മദ് കുട്ടി ഇഞ്ചീറിവളപ്പിൽ എന്നവരുടെ ഉടമസ്ഥാതയിലുള്ള കെട്ടിടത്തിന് നമ്പർ ലഭിച്ചിട്ടില്ല എന്ന പരാതിയിൽ ന്യൂനതകൾ പരിഹരിക്കുന്നതിന് കൃത്യ മായാ നിർദേശം അദ്ദേഹത്തിന് നൽകിയിട്ടുണ്ട് .ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ 7.8.2013ലെ SC2/4158/2022നമ്പർ കത്ത് പ്രകാരം ശ്രീ മുഹമ്മദ് കുട്ടിക്ക് അറിയിപ്പ് നൽകിയിട്ട് ഉണ്ട് .ന്യൂനതകൾ പരിഹരിച്ചു വരുന്ന മുറക്ക് occupancy നൽകാം എന്ന് പറഞ്ഞിട്ടുണ്ട് . മേൽ സാഹചര്യത്തിൽ ഫയൽക്ലോസ് ചെയ്യുന്നു