LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
17, DA2, KENT GLASS HOUSE, VYTTILE P O ERNAKULAM 682019 PH 8129409517 thomas.saji@gmail.com
Brief Description on Grievance:
To cancel the occupancy certificate granted to tower B and C of SILVAR SAND ISLAND ,Vyttila, due to Building rule violation.
Receipt Number Received from Local Body:
Escalated made by EKM1 Sub District
Updated by Darly Antony, Internal Vigilance Officer
At Meeting No. 35
Updated on 2024-09-16 15:10:00
Decision attached
Attachment - Sub District Escalated:
Interim Advice made by Ernakulam District
Updated by Subrammanyan K K, Assistant Director-II
At Meeting No. 28
Updated on 2024-10-15 15:15:55
DECISION ATTACHED.
Attachment - District Interim Advice:
Final Advice made by Ernakulam District
Updated by Subrammanyan K K, Assistant Director-II
At Meeting No. 29
Updated on 2025-07-11 15:32:05
ശ്രീ.സജി തോമസ് എന്നവർ സിൽവർ സാന്റ് ഐലന്റ് വൈറ്റില അപ്പാർട്ട്മെന്റ് അപകടാവസ്ഥയിലാണെന്നും പെർമിറ്റ് , ഒക്യൂപൻസി സർട്ടിഫിക്കറ്റ് എന്നിവ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സിറ്റിസൺ അസിസ്റ്റന്റ് അദാലത്ത് പോർട്ടൽ മുഖേന പരാതി നൽകിയിരുന്നു. ആയത് പ്രകാരം ഉപജില്ലാ സമിതി നടത്തിയ പരിശോധനയിൽ ടി കെട്ടിടസമുച്ചയത്തിന് ബിൽഡിംഗ് പെർമിറ്റ്, ഒക്യുപൻസി സർട്ടിഫിക്കറ്റ് എന്നിവ നൽകിയത് നിയമാനുസൃതമല്ലെന്നും ആയതിനാൽ ഒക്യുപൻസി സർട്ടിഫിക്കറ്റ് റദ്ദാക്കാവുന്നതാണെന്നും ഉപജില്ലാ സമിതി -3 റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ടി വിഷയത്തിൽ സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങൾ അറിയിക്കുവാൻ തൃപ്പൂണിത്തുറ നഗരസഭ സെക്രട്ടറി ഓൺലൈൻ ആയി പങ്കെടുത്തു. ബഹു. ഹൈക്കോടതിയിൽ പരാതി ഫയൽ ചെയ്തിട്ടുണ്ടെന്നും 19/06/2024 ലെ ഇടക്കാല ഉത്തരവ് പ്രകാരം Indian Institute of Science ഏജൻസിയെ കൊണ്ട് ടി കെട്ടിടത്തിൽ പരിശോധന നടത്തുവാൻ ചുമതലപ്പെടുത്തുകയും ടി റിപ്പോർട്ടിന്മേൽ ബന്ധപ്പെട്ട പരാതിക്കാർക്ക് ആക്ഷേപം ഉന്നയിക്കുന്നതിന് സമയം കൊടുത്തിരിക്കുകയുമാണെന്നും കോടതിയുടെ പരിഗണയിലുള്ള കേസ് ആയതിനാൽ ടി കെട്ടിടത്തിന്റെ ഒക്യൂപൻസി റദ്ദാക്കുന്നതിന് തടസം ഉണ്ടെന്നും തൃപ്പൂണിത്തുറ സെക്രട്ടറി അറിയിച്ചു. കോടതിയുടെ പരിഗണനയിൽ ഉളള വിഷയമായതിനാൽ കോടതിവിധിയുടെ അടിസ്ഥാനത്തിൽ മാത്രമേ തീരുമാനം എടുക്കുവാൻ സാധിക്കുകയുള്ളു എന്ന് സമിതി തീരുമാനിച്ചു.