LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
The Indian Pentecostal Church of God Faith Centre Kayamkulam PO Alapuzha-690502
Brief Description on Grievance:
Building Number-Reg
Receipt Number Received from Local Body:
Interim Advice made by ALP5 Sub District
Updated by Arunraj P N, Internal Vigilance Officer
At Meeting No. 31
Updated on 2024-06-29 17:31:36
ടി അപേക്ഷയിൽ മേൽ 14/06/2024 ചേർന്ന ഓൺലൈൻ മീറ്റിംഗിന്റെയും 21/06/2024 ലെ സമിതിയുടെ നേരിട്ടുള്ള സ്ഥല പരിശോധനയുടെയും അടിസ്ഥാനത്തിൽ താഴെ പറയുന്ന അപാകതകൾ കാണുന്നു. ടി ബിൽഡിങ്ങിന്റെ തള്ളൽ ( കാന്റീലിവർ )kmbr റൂൾ 26(10)പട്ടിക 5പ്രകാരമുള്ള തള്ളലിനെക്കാൾ കൂടുതൽ ആയതിനാൽ ടി തള്ളലിന്റെ എഡ്ജ് പോയിന്റ് ബിൽഡിംഗ് ലൈൻ ആയി കണക്കാക്കേണ്ടതുണ്ട്.ടി ബിൽഡിംഗ് അനുവദനീയമായ തുറസ്സായ സ്ഥലം മുൻവശത്തു 10 മതി, പുറകു വശം 3.50മതി പാർശ്വ വശങ്ങൾ യഥാക്രമം തള്ളലിൽ നിന്നുംശരാശരി, കുറഞ്ഞത് 1.70m ഉം വലതു പാർശ്വ വശം ശരാശരി തള്ളലിൽ നിന്നും ശരാശരി 4m കുറഞ്ഞത് സീറോ ആകുന്നു. എന്നതിനാൽ kmbr വ്യതിയാനം ആയി കണക്കാക്കുന്നതാണ്. കൂടാതെ ഗ്രൂപ്പ് ഡി ബിൽഡിംഗ് ആയതിനാൽ ആവശ്യമുള്ള ഫയർ &സേഫ്റ്റി സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. ടി ബിൽഡിങ്ങിന്റെ ഏരിയ സംബന്ധിച്ച ആരോപണത്തിൽ മേൽ പരിശോധിച്ചതിൽ ടി ബിൽഡിംഗ് താഴത്തെ നില ടോയ്ലറ്റ് ഉൾപ്പെടെ 221.48m2 മുകളിലത്തെ നില 49.11m2 ചേർത്ത് ആകെ 270.59m2 ഉള്ളതായി പരിശോധനയിൽ ബോധ്യപ്പെട്ടിട്ടുണ്ട്. ഓപ്പൺ റൂഫ് ഏരിയ 225.84m2 ചേർന്ന് ആകെ 496.43m2 ഉള്ളതായി ബോധ്യപ്പെട്ടിട്ടുണ്ട്. മേൽ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം 03/08/2023ലെ പൊസ്സഷൻ സർട്ടിഫിക്കറ്റ് പ്രകാരം കരഭൂമിയായി തരം മാറ്റിയതായി ബോധ്യപ്പെട്ടിട്ടുണ്ട്. ടി അപേക്ഷയിൽ മേൽ കെട്ടിട നമ്പർ ലഭ്യമാക്കുന്നതിനു go(p)20/2024 lsgd തീയതി 09/02/2024ഉത്തരവ് പ്രകാരം ക്രമവൽകരണം നടത്തുന്നതിനുള്ളഅറിയിപ്പ്അപേക്ഷനു നൽകുന്നതിനും ചട്ടങ്ങൾ പ്രകാരം ക്രമവൽക്കരിക്കാൻ കഴിയുമോ എന്ന് പരിശോധിച്ച് സമിതിയെ അറിയിക്കുന്നതിനുള്ള ഇടക്കാല ഉപദേശം നൽകികൊണ്ട് തീർപ്പാക്കുന്നു.
Final Advice made by ALP5 Sub District
Updated by Arunraj P N, Internal Vigilance Officer
At Meeting No. 32
Updated on 2024-07-03 12:18:29
ടി അപേക്ഷയിൽ മേൽ കെട്ടിട നമ്പർ ലഭ്യമാക്കുന്നതിനു go(p)20/2024 lsgd തീയതി 09/02/2024ഉത്തരവ് പ്രകാരം ക്രമവൽകരണം നടത്തുന്നതിനുള്ളഅറിയിപ്പ്അപേക്ഷനു നൽകുന്നതിനും ചട്ടങ്ങൾ പ്രകാരം ക്രമവൽക്കരിക്കാൻ കഴിയുമോ എന്ന് പരിശോധിച്ച് സമിതിയെ അറിയിക്കുന്നതിനുള്ള അന്തിമ ഉപദേശം നൽകികൊണ്ട് തീർപ്പാക്കുന്നു.
Attachment - Sub District Final Advice: