LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Dini Eppan Kurian Parthur Edakkad Post, Idukki
Brief Description on Grievance:
Building permit
Receipt Number Received from Local Body:
Interim Advice made by IDK3 Sub District
Updated by അബ്ദുൾ സമദ് പി എം, Internal Vigilance Officer
At Meeting No. 25
Updated on 2024-05-25 13:12:50
അപേക്ഷയിന്മേല് അന്വേഷണം നടത്തി റിപ്പോര്‍ട്ട് ചെയ്യുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദശം നല്കി
Final Advice made by IDK3 Sub District
Updated by അബ്ദുൾ സമദ് പി എം, Internal Vigilance Officer
At Meeting No. 30
Updated on 2024-08-06 12:28:51
Attachment - Sub District Final Advice:
Final Advice Verification made by IDK3 Sub District
Updated by അബ്ദുൾ സമദ് പി എം, Internal Vigilance Officer
At Meeting No. 31
Updated on 2024-08-06 12:38:50
സംരംഭം ഇപ്പോൾ മുന്നോട്ട് കൊണ്ടുപോകുന്നില്ല എന്നും ടി. സംരഭത്തിന് വേണ്ടി വാങ്ങിയിട്ടുള്ള സ്ഥലത്തു നിന്നും തന്റെ ഭാര്യ ഡെയ്സി ഈപ്പന് 10.47 ആർ സ്ഥലം നൽകുകയാണെന്നും ആയതിൽ നിലവിൽ നിർമ്മിച്ചിട്ടുള്ള വീട്ടിലേയ്ക്ക് ടിയാളും കുടുംബാംഗങ്ങളും താമസം മാറ്റുകയാണെന്നും അറിയിച്ചു. ടി സാഹചര്യത്തിൽ ടിയാൻ സമർപ്പിച്ചിരിക്കുന്ന അപേക്ഷകൾ പിൻവലിക്കുന്നുവെന്നും അദാലത്ത് സമിതി മുമ്പാകെ അറിയിച്ചു. ഇപ്പോൾ ടി സ്ഥലത്തുള്ള കെട്ടിടത്തിന് വീട്ട് നമ്പർ അനുവദിച്ചാൽ മതിയെന്നും അറിയിച്ച സാഹചര്യത്തിൽ ശ്രീ ഡിനി ഈപ്പൻ BPIDK30601000005 ഡോക്കറ്റ് നമ്പർ മുഖേന ലഭിച്ച അപേക്ഷയിലെ തുടർ നടപടികൾ അവസാനിപ്പിച്ചു തീരുമാനിച്ചു. ഇതോടൊപ്പം ശ്രീമതി. ഡെയ്സി ഈപ്പൻ ടിയാളുടെ ഉടമസ്ഥതയിലുള്ള. സ്ഥലത്ത് പണിത കെട്ടിടത്തിന് നമ്പർ ലഭിയ്ക്കുന്നതിന് സെക്രട്ടറിക്ക് പുതിയ ഒരു അപേക്ഷ നൽകേണ്ടതും ആയതിന്മേൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമയബന്ധിതമായി പരിശോധന നടത്തി കെട്ടിട നമ്പർ നൽകുന്നതിന് വേണ്ട നടപടികൾ ചെയ്യണമെന്നും നിർദ്ദേശിച്ചുകൊണ്ട് ഫയൽ നടപടികൾ അവസാനിപ്പിച്ചു.