LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
W/O GANGADHARAN PANTHAPPARAMBU MUDAPPALLUR 9605985863
Brief Description on Grievance:
ലൈഫ് പദ്ധതി പ്രകാരം ലഭിച്ച വീടിനു കെട്ടിട നമ്പര്‍ ലഭിച്ചില്ലെന്ന പരാതി
Receipt Number Received from Local Body:
Final Advice made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 23
Updated on 2024-03-18 16:42:00
ശ്രീമതി.സുശീല ധ/ഠ ഗംഗാധരന്,പന്തപ്പറമ്പ്,മുടപ്പല്ലൂര്‍ എന്നവര്‍ക്ക് ലൈഫ് മിഷന് പദ്ധതി പ്രകാരം അനുവദിച്ച കെട്ടിടത്തിന് കെട്ടിട നമ്പര്‍ അനുവദിച്ചിട്ടില്ലായെന്ന പരാതിയില്‍ വണ്ടാഴി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പ്രകാരം ടി കെട്ടിട നിര്‍മ്മാണം അനുവദിച്ചിട്ടുള്ള നിരാക്ഷേപ പത്രത്തില്‍ നിന്നും വ്യതിചലിച്ച് പുറകുവശം അതിര്‍ത്തിയോട് ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്,ആയത് കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടം 2019 ന്റെ ലംഘനമായതിനാല്‍ ടി പ്ലോട്ട് ഉടമയുടെ സമ്മതപത്രം ആവശ്യപ്പെട്ട് അപേക്ഷകയ്കക്ക് കത്ത് നല്‍കിയെങ്കിലും ആയത് നാളിതുവരെ ഹാജരാക്കിയിട്ടില്ലാത്തതിനാലാണ് കെട്ടിട നമ്പര്‍ അനുവദിക്കാത്തത് എന്നത് സമിതി അംഗീകരിച്ചു. സ.ഉ.(പി)നമ്പര്‍ 21/2024/എല്‍.എസ്.ജി.ഡി തീയതി 09.02.2024 പ്രകാരം സംസ്ഥാനത്തെ ഏതെങ്കിലും പഞ്ചായത്ത് പ്രദേശത്ത് 2019 നവംബര്‍ 7 നോ അതിന് മുമ്പോ നിര്‍മ്മാണം നടന്നതോ പൂര്‍ത്തീകരിച്ചതോ ആയഅനധികൃത നിര്‍മ്മാണങ്ങള്‍ ക്രമവല്‍ക്കരിക്കുന്നതിന് ഉത്തരവായിട്ടുള്ളതാണ്,ടി കെട്ടിട നിര്‍മ്മാണം ആയതില്‍ പറയുന്ന വ്യവസ്ഥകള്‍ക്ക് അനുസൃതമാണെങ്കില്‍ നിയമാനുസൃത രേഖകള്‍ സഹിതം പഞ്ചായത്ത് സെക്രട്ടിക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് അപേക്ഷകയ്ക്ക് അറിയിപ്പ് നല്‍കുന്നതിനും ടി അപേക്ഷ ലഭ്യമാകുന്ന മുറയ്ക്ക് നിയമാനുസൃത തുടര്‍നടപടി സ്വീകരിക്കുന്നതിനും സെക്രട്ടറിയോട് നിര്‍ദ്ദേശിക്കുന്നതിന് സമിതി തീരുമാനിച്ചു. ടി കെട്ടി നിര്‍മ്മാണം സ.ഉ.(പി)നമ്പര്‍ 21/2024/എല്‍.എസ്.ജി.ഡി തീയതി 09.02.2024 നമ്പര്‍ ഉത്തരവിലെ വ്യവസ്ഥകളുടെ പരിധിയില്‍ വരാത്തപക്ഷം കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷന്‍ 235 ഡബ്ലയൂ,235 എഎ എന്നിവ പ്രകാരം നിയമാനുസൃത നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയോട് നിര്‍ദ്ദേശിക്കുന്നതിന് സമിതി തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 24
Updated on 2024-09-20 16:23:26
Regularisation plan സമര്‍പ്പിക്കുന്നതിന് കത്ത് നല്‍കിയിട്ടുണ്ട് എന്ന് സെക്രട്ടറി അറിയിച്ച്ു