LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Athamanakathu House Choonangadu.PO, Palakkad - 679511
Brief Description on Grievance:
Building Permit - reg
Receipt Number Received from Local Body:
Interim Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-02-15 22:09:37
പരാതിയിന്മേല് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചും, പരാതിക്കാരിയെ കേട്ടും അന്തിമതീരുമാനം കൈക്കൊള്ളുന്നതിനു തീരുമാനിച്ചു
Attachment - Sub District Interim Advice:
Final Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 21
Updated on 2024-04-08 14:57:08
അപേക്ഷകയെ നേരില്‍ കേട്ടു. ജീവനക്കാരനില്‍ നിന്നും റിപ്പോര്‍ട്ട് ലഭ്യമാക്കി. പഞ്ചായത്തില്‍ ലഭിക്കുന്ന അപേക്ഷകളിന്മേല് കാലതാമസം വരുത്താതെ സേവനം നല്‍കുന്നതിന് ജീവനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് കര്‍ശ്ശന നിര്‍ദ്ദേശം നേരില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ പരിശോധന റിപ്പോര്‍ട്ടില്‍ അപാകത സംബന്ധിച്ച വിശദവിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നതിനു ഓവര്‍സിയര്‍ക്കും നേരില്‍ നിര്‍ദേശം നല്കിയിട്ടുള്ളതാണ്. തുടര്‍ന്നും, പഞ്ചായത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ സമയബന്ധിതമായി നിയമാനുസൃതനടപടി സ്വീകരിച്ച് തീര്‍പ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി ഉത്തരവാകുന്നു.
Attachment - Sub District Final Advice:
Final Advice Verification made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 22
Updated on 2024-05-02 21:01:26
Proceedings sent to secretary for necessary action.