LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vialngodan, Thekkummury, Urangattiri, Arekode, Malapuram
Brief Description on Grievance:
bulding permit reg-
Receipt Number Received from Local Body:
Final Advice made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 23
Updated on 2024-02-29 13:20:33
അദാലത്ത് അംഗങ്ങളായ ശ്രീ പ്രശാന്ത്, അസി. എക്സി എഞ്ചിനിയർ, ശ്രി രഞ്ജിത്, ഡെ ടൌണ് പ്ലാനർ എന്നിവരടങ്ങുന്ന അദാലത്ത് സമിതി പരാതിക്കാരൻെറ പ്രതിനിധികളുടെയും പഞ്ചായത്ത് സാങ്കേതിക ജീവനക്കാരുടെയും സാന്നിധ്യത്തിൽ 22.02.2024 വൈകുന്നേരം 5 മണിക്ക് പുൽപ്പള്ളിയിൽ യോഗം ചേർന്നു. ശ്രീ മൊയ്തീൻകുട്ടി വിലങ്ങോടൻ വീട്, തെക്കുംമുറി, ഊർങ്ങാട്ടിരി പോസ്റ്റ്, അരീക്കോട്, മലപ്പുറം എന്നവർ ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ മുമ്പാകെ 08/01/2024 തിയതി പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അനുചിതമായി കെട്ടിട നമ്പർ റദ്ദാക്കിയത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ BPWND21085000003 നമ്പറായി സിറ്റിസൺ അസിസ്റ്റൻറ് അദാലത്ത് പോർട്ടൽ വഴി ലഭ്യമായി. 22.02.2024 പരാതിക്കാരൻെറ പ്രതിനിധികളുടെയും പഞ്ചായത്ത് സാങ്കേതിക ജീവനക്കാരുടെയും സാന്നിധ്യത്തിൽ അദാലത്ത് സമിതി പരാതിക്കാധാരമായ കെട്ടിടം നേരിൽ പരിശോധിച്ചു. ശേഷം പരാതിക്കാരുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ സമിതി യോഗം ചേർന്നു. പരാതിയും പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ 24/01/2024 ലെ 401010/BADC 01/ GPO/2024/580/ (1) നമ്പർ റിപ്പോർട്ടും (അറ്റാച്ച് ചെയ്തിട്ടുണ്ട്) ഒരിക്കൽ കുടി വിശദമായി വിലയിരുത്തി. പ്ലാൻ പ്രകാരമുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഡോർമിറ്ററി 2 ടി കാറ്റഗറിയിലല്ല ഉപയോഗിച്ചുവരുന്നത്. രണ്ടാം നിലയിൽ അനധികൃതമായി തരം മാറ്റിയത് പരിഹരിച്ചിട്ടില്ല. പാർക്കിംഗ് ആറ്, എട്ട് എന്നിവയിൽ ചട്ടം 38 നിർദ്ദേശിക്കുന്ന വിസ്താരം ലഭ്യമല്ല. ആയവ പരിഹരിച്ച് റിപ്പോർട്ട് ചെയ്യുന്ന മുറയ്ക്ക് പരിശോധിച്ചു തുടർനടപടി സ്വീകരിക്കുന്നതിനും പരാതിയിൽ ഉള്ള മറ്റു വിഷയങ്ങളും ചട്ട പ്രകാരം പരിശോധിക്കുന്നതിനും നിർദ്ദേശം നൽകി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 24
Updated on 2024-03-17 11:48:53