LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kaviyil, Mutholy P.O
Brief Description on Grievance:
Building number regarding
Receipt Number Received from Local Body:
Escalated made by KTM4 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 20
Updated on 2024-02-07 15:03:39
സന്തോഷ് ജോസഫ് സമർപ്പിച്ച പരാതിയിൽ 26.01.2024 ൽ അദാലത്ത് നടത്തിയതിൻ പ്രകാരം സ്ഥല പരിശോധന നടത്തുകയും ഉപജില്ല അദാലത്ത് സമിതിയിൽ തീരുമാനം എടുക്കാൻ സാധിക്കാത്തതിനാൽ ജില്ലാ അദാലത്തിലേക്ക് കൈമാറി നൽകുന്നു. സ്ഥല പരിശോധനയുടെ റിപ്പോർട്ട് ഇതോടൊപ്പം ഉളളടക്കം ചെയ്യുന്നു.
Attachment - Sub District Escalated:
Interim Advice made by Kottayam District
Updated by Sri.Prasad.C.R., Assistant Director (Admn.)
At Meeting No. 13
Updated on 2024-02-13 13:54:19
Posted for hearing on 20/02/24
Final Advice made by Kottayam District
Updated by Sri.Prasad.C.R., Assistant Director (Admn.)
At Meeting No. 15
Updated on 2024-04-06 11:37:19
ടി കെട്ടിടം 2019 നവംബർ 7-◌ാ◌ം തീയതിക്കു േശഷം പുതുക്കിപ്പണിതിട്ടുള്ളതിനാൽ തദ്ദേശ സ്വയംഭരണ (ആർ.ഡി) വകുപ്പിന്റെ 2024 ലെ ഫെബ്രുവരി 9 ലെ സ.ഉ (പി) നമ്പർ 21/2024/എൽ.എസ്.ജി.ഡി നമ്പർ ഉത്തരവ് പ്രകാരം കെട്ടിടം ക്രമവത്ക്കരിക്കാൻ സാധിക്കുകയില്ലായെന്ന് പരാതിക്കാരനെ ബോദ്ധ്യപ്പെടുത്തി തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Kottayam District
Updated by Sri.Prasad.C.R., Assistant Director (Admn.)
At Meeting No. 16
Updated on 2024-04-06 13:04:28