LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S S Palace Cutchery Kollam
Brief Description on Grievance:
കെട്ടിടനിര്‍മ്മാണം ക്രമവത്കരിച്ചു കെട്ടിട നമ്പര്‍ ലഭിക്കുന്നത് സംബന്ധിച്ച് നവകേരള സദസ്സില്‍ സമര്‍പിച്ച പരാതി
Receipt Number Received from Local Body:
Escalated made by Kollam District
Updated by Smt.Anu.K., Assistant Director- II
At Meeting No. 14
Updated on 2024-01-29 12:43:36
കെട്ടിടത്തോട് ചേര്‍ത്ത് കടയുടെ ആവശ്യത്തിലേക്കായി തുറസ്സായി കിടന്ന ഭാഗം ജി ഐ പൈപ്പും ഷീറ്റും ഉപയോഗിച്ച് താത്കാലിക ഷെഡ് ഉണ്ടാക്കിയതിനാല്‍ കെട്ടിട നമ്പര്‍ അനുവദിച്ചുനല്കാത്തതിന്മേല് ബഹു കോടതി മുന്‍പാകെ കേസ് നല്കിയിട്ടുള്ളതും ആയതിന്റെ അടിസ്ഥാനത്തില്‍ ടി നിര്‍മ്മാണം ക്രമവത്കരിച്ചു നല്‍കണമെന്നും കടയ്ക് ലൈസന്‍സ് അനുവദിക്കണമെന്നും കാണിച്ചു ശ്രീ ഷാജികുമാര്‍ / ഷീല ഷാജി എന്നിവര്‍ സമര്‍പ്പിച്ച അപേക്ഷ 2017 ന് ശേഷമുള്ള നിര്‍മ്മാണം ക്രമവത്കകരിച്ചു നല്കുവാന് സര്‍ക്കാര്‍ ഉത്തരവ് വരുന്ന മുറയ്ക്ക് പരിഗണിക്കാവുന്നതും എന്നാല്‍ അപേക്ഷകന് കച്ചവടം തുടര്‍ന്നുകൊണ്ടുപോകുന്നതിനു ലൈസന്‍സ് ആവശ്യപ്പെടുന്ന സാഹചര്യത്തിലും ടി പരാതി സംസ്ഥാന തലത്തിലേക്ക് ശുപാര്‍ശ ചെയ്തു തീരുമാനിച്ചു -
Attachment - District Escalated:
Final Advice made by State State
Updated by Vanajakumari K, state level
At Meeting No. 8
Updated on 2024-08-21 13:38:01
Please see the attached minutes
Attachment - State Final Advice: