LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
8447176808
Brief Description on Grievance:
BUILDING PERMIT- CRZ
Receipt Number Received from Local Body:
Interim Advice made by ALP2 Sub District
Updated by ശ്രീ.ഡാർലി ആൻറണി, Internal Vigilance Officer
At Meeting No. 19
Updated on 2024-01-12 11:33:15
ലൈഫ് മിഷൻ ഗുണഭോക്താവാണ്. 1983-84 വർഷം പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും ആനുകൂല്യം ലഭിച്ച് പണിതിട്ടുള്ള വീടിന് 20 ചതുരശ്ര മീറ്റർ തറ വിസ്തീർണ്ണം ഉള്ളതായി ബോധിപ്പിച്ചു. CRZ അനുമതി 20 ചതുരശ്ര മീറ്ററിനാണ് ലഭിക്കുക. 41.55 ചതുരശ്ര മീറ്റർ വീട് നിർമ്മിക്കുന്നതിന് മുൻകൂർ അനുമതിക്കാണ് അപേക്ഷ. സെക്കൻറ് ഹിയറിംഗിൽ രേഖകൾ ഹാജരാക്കുക.
Final Advice made by ALP2 Sub District
Updated by ശ്രീ.ഡാർലി ആൻറണി, Internal Vigilance Officer
At Meeting No. 20
Updated on 2024-01-30 07:20:48
CRZ അതോറിറ്റിയുടെ NOC ലഭ്യമാക്കുക.
Final Advice Verification made by ALP2 Sub District
Updated by ശ്രീ.ഡാർലി ആൻറണി, Internal Vigilance Officer
At Meeting No. 21
Updated on 2024-10-25 10:15:25
അപേക്ഷകന് കത്ത് നല്കി. CRZ ആയതിനാൽ UA നമ്പർ നല്‍കിയിട്ടില്ല.
Attachment - Sub District Final Advice Verification: