LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Nambhyathusherri Pallithodu P O Cherthala
Brief Description on Grievance:
not received house number
Receipt Number Received from Local Body:
Interim Advice made by ALP2 Sub District
Updated by ശ്രീ.ഡാർലി ആൻറണി, Internal Vigilance Officer
At Meeting No. 18
Updated on 2024-01-05 19:39:46
തുറവൂർ ഗ്രാമപഞ്ചായത്തിലെ അപേക്ഷയാണ് . കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ അപേക്ഷയായി അയച്ചത് മാറ്റി നല്‍കുന്നതിന് സമർപ്പിക്കുന്നു. CRZ അനുമതി ലഭിച്ചത് പ്രകാരം പെർമിറ്റ് നല്കിയ കെട്ടിടം പണി പൂർത്തീകരിച്ചപ്പോൾ പെർമിറ്റിൽ നിന്നും വ്യതിചലിച്ച് അധികരിച്ചു പണിതതിനാൽ KCZMA യുടെ പുതുക്കിയ അനുമതി വേണമെന്ന് നിർദേശിച്ചിരിക്കുന്നു.
Escalated made by ALP2 Sub District
Updated by ശ്രീ.ഡാർലി ആൻറണി, Internal Vigilance Officer
At Meeting No. 19
Updated on 2024-01-05 19:47:49
തുറവൂർ ഗ്രാമപഞ്ചായത്തിലെ അപേക്ഷയാണ് . കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ അപേക്ഷയായി അയച്ചത് മാറ്റി നല്‍കുന്നതിന് സമർപ്പിക്കുന്നു. CRZ അനുമതി ലഭിച്ചത് പ്രകാരം പെർമിറ്റ് നല്കിയ കെട്ടിടം പണി പൂർത്തീകരിച്ചപ്പോൾ പെർമിറ്റിൽ നിന്നും വ്യതിചലിച്ച് അധികരിച്ചു പണിതതിനാൽ KCZMA യുടെ പുതുക്കിയ അനുമതി വേണമെന്ന് നിർദേശിച്ചിരിക്കുന്നു
Attachment - Sub District Escalated:
Interim Advice made by Alappuzha District
Updated by Sri.C.K.Shibu, Assistant Director (Admn.)
At Meeting No. 17
Updated on 2024-01-15 17:14:44
തുറവൂർ ഗ്രാമപഞ്ചായത്തിലെ അപേക്ഷയാണ് . കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ അപേക്ഷയായി മാറ്റി അയച്ചത് റിവേര്‍ട്ട് ചെയ്യാനുള്ള ഓപ്ഷന് സോഫ്ട്വെയറില് ഇല്ലാത്തതിനാല്‍ ജില്ലാ അദാലത്തിലേക്ക് എസ്കലേറ്റ് ചെയ്തു വന്നതാണ്. CRZ അനുമതി ലഭിച്ചത് പ്രകാരം പെർമിറ്റ് നല്കിയ കെട്ടിടം പണി പൂർത്തീകരിച്ചപ്പോൾ പെർമിറ്റിൽ നിന്നും വ്യതിചലിച്ച് അധികരിച്ചു പണിതതിനാൽ KCZMA യുടെ പുതുക്കിയ അനുമതി ആവശ്യമുണ്ട്. ഗ്രാമപഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കുന്നതിന് തീരുമാനിച്ചു.
Final Advice made by Alappuzha District
Updated by Sri.C.K.Shibu, Assistant Director (Admn.)
At Meeting No. 8
Updated on 2024-01-19 16:33:52
ശ്രീമതി.ലിന്‍സിമോള്‍, നമ്പ്യാത്തുശ്ശേരി എന്ന വ്യക്തി നവകേരള സദസ്സ് മുഖേന സമര്‍പ്പിച്ച പരാതി യോഗം പരിശോധിച്ചു. തുറവൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും റിപ്പോര്‍ട്ട് ലഭ്യമായിരുന്നു.പരാതിക്കാരിയുടെ ഭര്‍ത്താവായ ശ്രീ.സഞ്ജയ്മോന്.എസ് എന്ന വ്യക്തിയുടെ പേരില്‍ കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനായി ലഭിച്ച അപേക്ഷയില്‍ കംപ്ലീഷന്‍ പ്ലാന്‍ പ്രകാരം 129.14 ച.മീ.വിസ്തീര്‍ണ്ണം കെട്ടിടത്തിനുണ്ട്. KCZMA യുടെ അനുമതി ലഭിച്ചത് 107.9 ച.മീ.നാണ്. അധികമായുള്ള നിര്‍മ്മാണം ക്രമവല്‍ക്കരിക്കുന്നതിന് KCZMA യിലേക്ക് അപേക്ഷ നല്കിയിട്ടുള്ളതാണ്. അനുമതി ലഭിക്കുന്ന മുറക്ക് അപേക്ഷകന് കെട്ടിട നമ്പര്‍ അനുവദിക്കണമെന്ന് സെക്രട്ടറിയെ ചുമതലപ്പെടുത്തി . ഈ കാര്യം പരാതിക്കാരനെ അറിയിച്ചുകൊണ്ടും പരാതി തീര്‍പ്പാക്കി.