LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
എടച്ചേരി താഴെ , തിരുവങ്ങൂർ ,
Brief Description on Grievance:
നമ്പറിംഗ്
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 20
Updated on 2024-01-12 15:29:41
ഷാഹിദ, എടച്ചേരി താഴെ എന്നവര്‍ ചേമഞ്ചേരി പഞ്ചായത്തില്‍ പുഴയില്‍ നിന്നും 65 മീറ്റര്‍ C R Z പരിധിയില്‍ നിര്‍മ്മിച്ച വീടിന്റെ യു.എ നമ്പര്‍ റദ്ദ് ചെയ്ത് സ്ഥിരം നമ്പര്‍ അനുവദിക്കാനാണ് നവകേരള സദസ്സില്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത്. സെക്രട്ടറി അദാലത്തില്‍ ഹാജരായി, നിലവില്‍ C R Z നിയമങ്ങളില്‍ മേല്പറഞ്ഞ നിബന്ധനകള്‍ നിലനില്‍ക്കുകയാണ്. ഇളവുകള്‍ പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ പരാതി പരിഹരിക്കാവുന്നതല്ല. ശ്രീമതി. ഷാഹിദയെ ഫോണിലൂടെ ബന്ധപ്പെട്ട് വിവരം അറിയിച്ചു. ഫയല്‍ തീര്‍പ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 21
Updated on 2024-02-13 16:24:37
ഫയല്‍ തീര്‍പ്പാക്കി.