LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
സമീഹ മൻസിൽ ,
Brief Description on Grievance:
നമ്പറിംഗ്
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 20
Updated on 2024-01-12 16:37:38
ശ്രീമതി.ഹാരിഫ ചെങ്ങോട്ട് കാവ് പഞ്ചായത്തില്‍ കെട്ടിട നിര്മ്മാണനുമതിക്കായി സമര്‍പ്പിച്ച 333/13-14 ഫയല്‍ പരിശോധിച്ചു. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിന്ചട്ടലംഘനങ്ങള് ഉളളതിനാല്‍ UA നമ്പര്‍ അനുവദിച്ചതായും തുടര്‍ന്ന് ഗ്രാമ പഞ്ചായത്തിലും ജില്ലാതലത്തിലും നടന്ന അദാലത്തുകളില്‍ കെട്ടിടത്തിന്റെ ചട്ടലംഘനങ്ങള്‍ സംബന്ധിച്ച് പരിഗണിക്കുകയും ചട്ടം 28(1),27(4) എന്നിവ നിലനില്‍ക്കുന്നതിനാല്‍ സ്ഥിര നമ്പര്‍ അനുവദിക്കുന്നതിന് കഴിയില്ലെന്ന് തീരുമാനിച്ചിട്ടുളളതുമാണ്.നിലവില്‍ പ്രസ്തുത ലംഘനങ്ങള്‍ ഇപ്പോഴും തുടരുന്നതായി സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തില്‍ പരാതി പരിഗണിക്കാവുന്നതല്ലെന്ന് തീരുമാനിച്ച് തീര്‍പ്പാക്കുന്നു. പ്രസ്തുത വിവരം അപേക്ഷകയെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നു.
Attachment - Sub District Final Advice:
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 21
Updated on 2024-01-30 16:45:59
കെട്ടിട നിര്‍മ്മാണ ചട്ടലംഘനങ്ങല് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആയത് പരിഹരിക്കാതെ നടപടികള്‍ സ്വീകരിക്കുവാന്‍ കഴിയില്ലെന്ന്പരാതിക്കാരനെ അറിയിക്കുന്നതിന് സെക്ടറിക്ക് നിര്‍ദ്ദേശം നല്കി ഫയല്‍ തീര്‍പ്പാക്കി.