LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പാലപ്രമീത്തല് ചാത്തമംഗലം
Brief Description on Grievance:
കെട്ടിടത്തിന് നമ്പര്‍ അനുവദിക്കുന്നത് - സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 17
Updated on 2024-01-05 15:58:23
പ്രസ്തുത പരാതി പരിശോധിച്ചു. സെക്രട്ടറി, സെക്ഷന്‍ ക്ലാര്‍ക്ക് ഹാജരായി. പരാതി സംബന്ധിച്ച് മുഴുവന്‍ ഫയലും സഹിതം അസി. എന്‍ജിനിയര്‍(ചാത്തമംഗലം), ശ്രീമതി. ചിത്രവാസു (അസി.എക്സ്ക്യൂട്ടീവ് എന്‍ജിനിയര്‍, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത്,ഉപജില്ലാ സമതിഅദാലത്ത് അംഗം) എന്നിവര്‍ നേരിട്ട് സൈറ്റ് പരിശോധിക്കുന്നതിന് തീരുമാനിച്ചു. ആയതു സംബന്ധിച്ചുളള മുഴുവന്‍ ഫയലും അസി.എന്‍ജിനിയര്‍ക്ക് കൈമാറുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയും തീരുമാനിച്ചു
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 18
Updated on 2024-01-18 12:39:54
ശ്രീമതി.സാറ എന്നവരുടെ പരാതി സംബന്ധിച്ച് കഴിഞ്ഞ അദാലത്തില്‍ പരിഗണിച്ചതും , പ്രസ്തുത തീരുമാന പ്രകാരം അസി.എക്സി. എന്‍ജിനിയര്‍ സൈറ്റ് നേരില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.റിപ്പോര്‍ട്ട് പ്രകാരം പ്രധാനമായും അഞ്ച് അപാകതകളാണ് ഉളളതെന്ന് ചൂണ്ടികാണിച്ചിട്ടുണ്ട്.. 1) കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് നിവലില്‍ 22 CM അകലം മാത്രമാണ് ഉളളത്. നിയമ പ്രകാരം 50 CM ആവശ്യമാണ്. അദാലത്തില്‍ ഹാജരായ അപേക്ഷകനും, LBS ഉം രണ്ടാം നിലയില്‍ 50 CM അകലം കിട്ടുന്ന രീതിയില്‍ നിലവിലുളള കെട്ടിടം പൊളിച്ച് മാറ്റിM TECH STRUCTURAL ബിരുദധാരിയില്‍ നിന്നും സ്റ്റബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 2) പാര്ക്കിംഗിലേക്കുളള വഴിയുടെ വീതി മൂന്ന് മീറ്റര്‍ ആവശ്യമാണ്. നിലവില്‍ 2.5 മീറ്റര്‍ മാത്രമാണ് ഉളളത്. രജിസ്റ്റേഡ് ആധാര പ്രകാരം മൂന്ന് മീറ്റര്‍ ലഭിക്കുന്ന രീതിയില്‍ ഭൂമി രജിസ്റ്റര്‍ ചെയ്ത് വാങ്ങിക്കും എന്ന് അറിയിച്ചിട്ടുണ്ട്. 3) TWO WHEELER പാര്‍ക്കിംഗ് കാണിച്ച സ്ഥലത്ത് നിലവില്‍ ചില നിര്‍മ്മാണങ്ങള്‍ കാണുന്നുണ്ട്.ആയത് നീക്കം ചെയ്യണം. 4) CELLAR FLOOR പാര്‍ക്കിംഗിലേക്ക് മാറ്റി അവിടെ നിലവില്‍ കാണിച്ച കൊമേഴ്സ്യല്‍ പര്‍പ്പസ് ഉളള സംവിധാനം പൊളിച്ച് മാറ്റേണ്ടതാണ്. 5) റൂള്‍ പ്രകാരം RAIN WATER HARVESTING, RAMP, SANITATION സംവിധാനം എന്നിവ നിയമ പ്രകാരം ഒരുക്കുകയും വേണം. കൂടാതെ കെട്ടിടത്തിന്റെ വിസ്തീര്‍ണം 200 ചതുരശ്ര മീറ്ററില്‍ നിജപ്പെടുത്തേണ്ടതാണ്.മുകളില്‍ പറഞ്ഞ അപാകതകള്‍ ഇന്ന് മുതല്‍ ഒരു മാസത്തിനകം പരിഹരിച്ച് തരുന്ന മുറക്ക് കെട്ടിടത്തിന് നമ്പര്‍ അനുവദിക്കാന്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 19
Updated on 2024-02-03 15:31:44
അപാകതകള്‍ പരിഹരിച്ച് പരാതിക്കാരന് പ്ലാന്‍ പുന:സമര്‍പ്പിക്കുന്ന മുറക്ക് കെട്ടിട നമ്പര്‍ അനുവദിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി പരാതി തീര്‍പ്പാക്കി.