LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VALAMPARAMBIL KULATHUPUZHA P O KULATHUPUZHA
Brief Description on Grievance:
ബില്‍ഡിംഗ് പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച കെട്ടിടത്തിന് സെസ്സ് അടക്കം തുക അടച്ച് രസീതുകളും രേഖകളും ഹാജരാക്കിയിട്ടും നമ്പര്‍ നല്കാന് തയ്യാറാകാതെ പലവിധ തടസ്സവാദങ്ങള്‍ ഉന്നയിച്ച് വലക്കുന്നു.
Receipt Number Received from Local Body:
Escalated made by KLM5 Sub District
Updated by LALKUMAR J R, INTERNAL VIGILANCE OFFICER
At Meeting No. 57
Updated on 2025-07-18 20:45:13
ശ്രീ. കോശി. വി.ജെ സമർപ്പിച്ച കംപ്ലീഷൻ പ്ലാനിനൊപ്പം ഹാജരാക്കിയ കൈവശാവകാശ സാക്ഷ്യപത്രത്തിൽ പ്ലോട്ട് ഏരിയ 0.0054 ഹെക്ടർ (545qm ) ആണ്. എന്നാൽ സ്ഥലപരിശോധനയിൽ പ്ലോട്ടിൻ്റെ ഇടതു ഭാഗത്ത് 3.50 m വീതിയിൽ Cul-de-Sac ഉള്ളതായും കെട്ടിടം അതിനോട് ചേർന്ന് പണിതിരിക്കുന്നതായും ആയത് KPBR 2019 Rule 23 ൻറെ ലംഘനമാകുന്നു. കൂടാതെ പെർമിറ്റ് പ്ലാനിൽ പുറകുവശം 4.20m വീതിയുള്ള പ്ലോട്ടിൽ 4 m വീതിയിൽ കെട്ടിടം പണിതിരിക്കുന്നതിനാൽ പ്ലോട്ടിൻ്റെ വലതു ഭാഗത്തും KPBR 2019 Table 4 പ്രകാരമുള്ള set back ( 60cm ) ലഭ്യമല്ല. കൂടാതെ പുറകുവശത്തു 4.20m വീതിയുള്ള പ്ലോട്ട് ,കംപ്ലീഷൻ പ്ലാനിൽ 5m എന്ന് ആണ് കാണിച്ചിട്ടുള്ളത്. ആയതിനാൽ ടി കെട്ടിടത്തിന് KPBR 2019 Rule 23,26 എന്നിവയുടെ ലംഘനങ്ങൾ ഉള്ളതായും അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. എന്നാൽ ഇദ്ദേഹത്തിനു പഞ്ചായത്തില്‍ നിന്നു അപ്രൂവ് ചെയ്തു നൽകിയിട്ടുള്ള പെർമിറ്റ് പരിശോധിച്ചതിൽ ആയതു പ്രകാരമാണ് അദ്ദേഹം പണി പൂർത്തീകരിച്ചിട്ടുള്ളത്. ഒന്നിൽ കൂടുതൽ പേർ ഉപയോഗിക്കുന്ന റോഡിനോട് ചേർന്ന് തന്നെ ഈ കെട്ടിട നിർമ്മാണത്തിന്റെ പെർമിറ്റ് പ്രകാരം പഞ്ചായത്തിൽ നിന്നും അനുമതി നൽകിയിട്ടുള്ളത്. പെർമിറ്റ് കൊടുത്തതിൽ ഈ പഞ്ചായത്തിലെ ഉദ്യോഗസ്ഥർക്കെല്ലാം വീഴ്ചയുള്ളതായി കാണുവാൻ കഴിയുന്നു. . ആയതുകൊണ്ട് സബ്ജില്ലാ അദാലത്തിൽ തീർപ്പാക്കാൻ കഴിയാത്തതുകൊണ്ട് ജില്ലാ സമിതിക്ക് വിടുന്നു.
Attachment - Sub District Escalated:
Final Advice made by Kollam District
Updated by Lijumon S, Assistant Director- II
At Meeting No. 40
Updated on 2025-10-15 11:59:24
പൂർത്തിയായ കെട്ടിടത്തിന് KPBR 2019 Rule 23, 26 ചട്ടലംഘനം ഉള്ളതിനാൽ കെട്ടിട നമ്പർ അനുവദിക്കുവാൻ സാധിക്കാത്തതിനാൽ ടി അപേക്ഷ നിരസിച്ചു തീരുമാനിച്ചു.