LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കൊച്ചുപുരയ്ക്കൽ റബർ ബോർഡ് പി ഒ 686009
Brief Description on Grievance:
BUILDING PERMIT
Receipt Number Received from Local Body:
Escalated made by KTM1 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 52
Updated on 2025-03-10 15:25:11
മേൽ പരാതി ബഹു മന്ത്രിയുടെ തദ്ദേശ അദാലത്തിൽ തീരുമാനം എടുത്തിരുന്നു എന്നാൽ ടി തീരുമാനത്തിൽ തൃപ്തനാകാത്ത പരാതിക്കാരൻ പരാതി ജില്ലാ അദാലത്തിൽ എസ്കലേറ്റ ചെയ്യുന്നതിന് ആവശ്യപ്പെട്ട് ആയതിനാൽ പരാതി ജില്ലാ അദാലത്തിലേക്കു ഫോർവേർഡ് ചെയ്യുന്നു
Attachment - Sub District Escalated:
Final Advice made by Kottayam District
Updated by Sri.Prasad.C.R., Assistant Director (Admn.)
At Meeting No. 37
Updated on 2025-03-25 14:53:40
പ്രസ്തുത കെട്ടിടത്തിന് കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ 2019 ചട്ടം 26 (4 ) പ്രകാരം മതിയായ സെറ്റ് ബാക്ക് ലഭ്യമല്ലാത്തതിനാലും ടി കെട്ടിടത്തിന് പെർമിറ്റ് നൽകിയിരിക്കുന്നത് 2022 കാലയളവിൽ ആയതിനാലും ( 2019 നവംബർ 7 ന് ശേഷം ) അപ്പ്രൂവ്ഡ് പ്ലാനിൽ നിന്നും വ്യതിചലിച്ചാണ് പ്രസ്തുത കെട്ടിടം പണി പൂർത്തീകരിച്ചതിനാലും നിലവിലെ ക്രമവത്കരണ ചട്ടങ്ങൾ പ്രകാരം പ്രസ്തുത കെട്ടിടത്തിന് ഒക്ക്യൂപൻസി അനുവദിക്കാൻ നിർവ്വാഹമില്ലായെന്നു തീരുമാനിച്ചു .