LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THURAKKAL (H), ANANTHAVOOR (PO), KONNALLOOR, MALAPPURAM-676301
Brief Description on Grievance:
തിരൂർ താലുക് ,തിരുന്നാവായ പഞ്ചായത്ത്, ആനന്താവൂർ വില്ലേജ് സർവ്വേ നമ്പർ ; 195/4-1 ഭൂമി എന്റെ ഞങ്ങളുടെ കൈവശം ആണെന്നും, ഇത് 10 വർഷം മുമ്പ് CONVERT ആണയിട്ട് ലിസ്റ്റിൽ കാണിക്കുകയും , ഈ ഭൂമിയിൽ ഞാൻ 120 M2 താഴെ ഉള്ള ഒരു വീടിന് വേണ്ടി പെർമിറ്റിന് അപേക്ഷ നൽകിയപ്പോൾ സെക്രട്ടറി അപേക്ഷ തള്ളുകയാണ് ഉണ്ടായത് , അതിന്റെ വിശദീകരണത്തിനു വേണ്ടി RECEIPT NO: KL10040107169/2024 , DATE: 21/11/2024 ഞാൻ തരം മാറ്റലിന് അപേക്ഷിച്ചപ്പോൾ RDO യിൽ അപേക്ഷ നൽകുകയും. RDO യിൽ നിന്നും DATA BANK ൽ ഉൾപ്പെട്ടിട്ടില്ല എന്നുള്ള മറുപടി ലഭിക്കുകയും ചെയ്തു. കെരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 SECTION 27 A (6) പ്രകാരമുള്ള ആനുകൂല്യം എനിക്ക് ലഭിക്കുമെന്ന് ഞാൻ മനസിലാക്കുന്നതിനാലും, ഞാൻ നൽകിയ അപേക്ഷ പരിശോധിച്ച് എനിക്ക് വീട് വെക്കാനുള്ള അനുമതി നൽകണമെന്ന് അപേക്ഷിക്കുന്നു. എന്ന് റംല & ഹനീഷ് റഹ്മാൻ
Receipt Number Received from Local Body: