LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THERACKAPARAMBIL, POTTANKAD P O, POTTANKAD, IDUKKI - 685565
Brief Description on Grievance:
ഞാന്‍ കെട്ടിേ നിർമ്മാണ പെർമിറ്റോടു കൂടി വാങ്ങിയ ഭൂമിയുടെ നിലവിലുണ്ടായിരുന്ന പെർമിറ്റ് എൻറെ പേരിലേക്ക് മാറ്റിതരുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by IDK3 Sub District
Updated by അബ്ദുൾ സമദ് പി എം, Internal Vigilance Officer
At Meeting No. 47
Updated on 2025-06-21 13:54:59
IVO III LSGD IDUKKI ശുപാര്‍ശ ഐ.വി.ഒ കണ്‍വീനറും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് ടൌണ്‍ പ്ലാനര്‍ അംഗവുമായിട്ടുള്ള അദാലത്ത് സമിതി പരിശോധിച്ചു. കെ.പി.ബി.ആര് റൂള്‍ 19(5) പ്രകാരം അംഗീകൃത പ്ലാനില്‍ ഉള്‍പ്പെട്ട വസ്തുവിന്റെ ഭാഗം മറ്റേതെങ്കിലും വ്യക്തിക്ക് കൈമാറുകയോ വില്ക്കുകയോ ചെയ്താല്‍ അനുവദിച്ച പെര്‍മിറ്റ് അസാധുവാകുന്നതാണെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍ ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്നിട്ടുള്ള തദ്ദേശ അദാലത്തില്‍ ഇപ്രകാരമുള്ള അപേക്ഷകളില്‍ പെര്‍മിറ്റിന്റെ ഉടമസ്ഥാവകാശം കെ.പി.ബി.ആര് പാലിക്കുന്നുണ്ടെങ്കില്‍ ഉടമസ്ഥാവകാശം മാറ്റി നല്‍കുന്നതിന് നിര്‍ദ്ദേശം നല്കിയ സാഹചര്യത്തിലും, ടി വിഷയത്തില്‍ പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ ശ്രീ. ബീമോന് പി ബേബിയുടെ പരാതിക്കാരന് നിര്‍മ്മിച്ച കെട്ടിടം നിലവില്‍ കെ.പി.ബി.ആര് പാലിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് നല്കിയ സാഹചര്യത്തിലും, പള്ളിവസല് ഗ്രാപഞ്ചായത്തില്‍ നിന്നും ശ്രീമതി. ജോളി ബേബി, തളിയച്ചിറ എന്നയാളുടെ പേരില്‍ അനുവദിച്ച എ3-19/2017-18 തീയതി 22/11/2017 കെട്ടിട നിര്‍മ്മാണ അനുമതി പ്രകാരം അനുവദിച്ച പെര്‍മിറ്റിലെ കെട്ടിടം വരുന്ന സ്ഥലം ദേവികുളം സബ് രജിസ്ട്രാര്‍ ഓഫീസിലെ 27/03/2023 ലെ 999/2023 നമ്പര്‍ തീറാധാര പ്രകാരം ശ്രീ. വിന്‍സെന്റ്, തേരയ്ക്കാപറമ്പില്, പൊട്ടന്‍കാട് എന്നയാളുടെ സ്ഥലത്ത് വരുന്ന സാഹചര്യത്തിലും, പള്ളിവാസല്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും ശ്രീമതി. ജോളി ബേബി എന്നയാളുടെ പേരില്‍ അനുവദിച്ചതും 20/11/2025 തീയതിവരെ കാലാവധിയുള്ളതുമായ എ3-19/2017-18 നമ്പര്‍ കെട്ടിട നിര്‍മ്മാണ അനുമതി ശ്രീ. വിന്‍സെന്റ്, തേരയ്ക്കാപ്പറമ്പില്, പൊട്ടന്‍കാട് എന്നയാളുടെ പേരില്‍ മാറ്റി നല്‍കുന്നതിനും, കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കെട്ടിടനമ്പര്‍ അനുവദിക്കുന്ന സമയത്ത് കെ.പി.ബി.ആര് 2011 പാലിക്കുന്നുണ്ടെന്ന് സെക്രട്ടറി ഉറപ്പുവരുത്തണം എന്ന നിര്‍ദ്ദേശം നല്കികൊണ്ടും ഫയല്‍ തീര്‍പ്പാക്കുന്നു.
Attachment - Sub District Final Advice: