LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Jamia Markazu sakhafathi sunniya Naduvannur, 673614
Brief Description on Grievance:
400963/BRMC01/General/2024/2268 Permit for occupancy change not providing
Receipt Number Received from Local Body:
Interim Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 43
Updated on 2024-12-26 15:52:30
കെട്ടിട നിർമ്മാണാനുമതി (occupancy change) നുള്ള അപേക്ഷ നിരസിച്ചതിനെതിരെയാണ് അപേക്ഷകൻ പരാതിപ്പെട്ടിരിക്കുന്നത്. പരാതിയിൽ വിശദാംശങ്ങൾ പൂർണ്ണമായി ലഭ്യമാക്കിയിട്ടില്ല. സെക്രട്ടറി ഹാജരാവുകയും നിലവിലുള്ള കച്ചവട കൈവശ ഗണത്തിലുള്ള കെട്ടിടം Assebbly occupancy യിലേക്ക് മാറ്റുന്നതിന് ന്യൂനത പരിഹരിച്ച് അപേക്ഷ സമർപ്പിക്കാത്തതാണ് സേവനം നൽകുന്നതിന് കാലതാമസമുണ്ടാക്കുന്നത് എന്ന് അറിയിച്ചു. പരാതിക്കാരന്റെ പ്രതിനിധിയെ ഫോണിലൂടെ ബന്ധപ്പെടുകയും 03/01/2025 ന് രാവിലെ 11 മണിക്ക് ഇരുകൂട്ടരും രേഖകൾ സഹിതം ഹാജരാകുന്നതിനും ഇടക്കാല നിർദ്ദേശം നൽകി.
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 44
Updated on 2025-01-03 16:55:02
നിർദ്ദേശാനുസരണം 03/01/2025 തിയ്യതിയിൽ നടന്ന ഹിയറിംഗിൽ പരാതിക്കാരൻ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ,അസി.എഞ്ചിനീയർ എന്നിവർ ഫയൽ സഹിതം ഹാജരായി. അപേക്ഷയിലെ ന്യൂനതകൾ സംബന്ധിച്ച് സെക്രട്ടറി വിശദമായ റിപ്പോർട്ട് ഹാജരാക്കി. അപാകതകൾ സംബന്ധിച്ച് അറിയിപ്പ് നൽകി ഫയൽ അപേക്ഷകന് തിരിച്ചയച്ചിട്ടുള്ളതാണ്.കച്ചവട കൈവശ ഗണത്തിലുള്ള 7/289 എ നമ്പർ കെട്ടിടത്തെ ഗ്രൂപ്പ് ഡി യിൽ ഉൾപ്പെടുത്തുന്നതിനായി occupancy change നുള്ള റഗുലറൈസ്ഡ് പെർമിറ്റ് ആണ് അപേക്ഷകൻ സമർപ്പിക്കേണ്ടത്. പ്രധാനമായും താഴെ പറയുന്ന ന്യൂനതകൾ പരിഹരിക്കേണ്ടതായി ഫയൽ പരിശോധനയിൽ വ്യക്തമാവുകയും ആയത് അപേക്ഷകനെ ബോധ്യപ്പെടുത്തുകയും ചെയ്തു. 1.റൂൾ 26 Table 4A -column 7 (500-800 sqm) പ്രകാരമുള്ള നിബന്ധനകൾ 2.റൂൾ 29 parking മേൽ പറഞ്ഞ ന്യൂനതകൾ പരിഹരിച്ച് സമർപ്പിക്കുന്നതിന് നിർദ്ദേശിച്ച് തീർപ്പാക്കി
Attachment - Sub District Final Advice:
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 46
Updated on 2025-01-27 14:46:33
പരാതിക്കാരനെ വിവരം അറിയിച്ചിട്ടുണ്ട്.