LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SECRETARY c/o YUVASAKTHI ARTS AND SPORTS CLUB VAYANASALA AND GRANDHALAYAM KANNOM PO EZHOME KANNUR DIST 670334
Brief Description on Grievance:
APPLICATION SUBMITTED FOR BUILDING REGULARISATION AT EZHOME GRAMAPANCHAYAT BUT THEY REJECTED BECAUSE OF MINOR DEFECTS. INWARD NO.1297 DT. 09/03/2018
Receipt Number Received from Local Body:
Interim Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 49
Updated on 2024-12-12 12:34:37
വിശദ പരിശോധനക്കായി അടുത്ത യോഗത്തിലേക്ക് മാറ്റിവെച്ചു
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 50
Updated on 2024-12-30 11:41:01
ഏഴോം ഗ്രാമപഞ്ചായത്തിനെതിരെ സുരേശൻ വി എന്നവരുടെ പരാതി. പരാതിയുടെ ഉള്ളടക്കം. ഏഴോം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ ശിവശക്തി ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശക്ക് വേണ്ടി നിർമ്മിച്ച കെട്ടിടത്തിന് ചെറിയ ന്യൂനതകൾ ചൂണ്ടിക്കാണിച്ച് പഞ്ചായത്ത് നമ്പർ അനുവദിക്കുന്നില്ല എന്നതാണ് പരാതി. ഏഴോം ഗ്രാമപഞ്ചായത്തിലെ ഫയലുകൾ പരിശോധിച്ചതിൽ ശിവശക്തി ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഗ്രന്ഥാലയത്തിനുവേണ്ടി നിർമ്മിച്ച കെട്ടിടത്തിന് ക്രമവൽക്കരണം നടത്തുന്നതിന് 09-03-2018 ൽ സമർപ്പിച്ച അപേക്ഷ ഗ്രാമപഞ്ചായത്ത് പരിശോധിച്ചതിൽ താഴെ പറയുന്ന അപാകതകളാണ് ഉള്ളത്. 1.റവന്യൂ രേഖകളിൽ കെട്ടിട നിർമ്മാണം നടത്തിയിരിക്കുന്ന ഭൂമിയുടെ തരം നിലം എന്നാണ്. 2.കെ പിആർ ആക്ട് സെക്ഷൻ 220 (B) ലംഘിച്ചാണ് കെട്ടിട നിർമ്മാണം നടത്തിയിരിക്കുന്നത്. 3.2011 ലെ കെപിബിആർ ചട്ടം 58 (2) പ്രകാരം ആവശ്യമായ പിന്നാമ്പുറം ഇല്ല. 4.മേൽ ചട്ടങ്ങൾ ചട്ടം 28 (1) പ്രകാരം ആവശ്യമായ അകലം പാലിക്കുന്നില്ല എന്ന് അപേക്ഷകനെ അറിയിച്ചിട്ടുള്ളതാണ്. തീരുമാനം റവന്യൂ രേഖകളിൽ ഭൂമിയുടെ തരം നിലം എന്നതിനാൽ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം ഭൂമിയുടെ തരം മാറ്റേണ്ടതുണ്ട്. പ്രസ്തുത ഭൂമി തരം മാറ്റിയതിന് ശേഷം 2019 നവംബർ 7 ാം തീയ്യതിക്ക് മുമ്പ് നടന്ന നിർമ്മാണമായതിനാൽ കേരള പഞ്ചായത്ത് കെട്ടിട (അനധികൃത നിർമ്മാണങ്ങളുടെ ക്രമവൽക്കരണം) ചട്ടങ്ങൾ പ്രകാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുഖേന അപേക്ഷ നൽകുന്നതിന് പരാതിക്കാരനോട് നിർദ്ദേശിച്ച തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 51
Updated on 2025-01-17 10:48:30
direction to applicant intimated