LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kundilpeedika Manarayamnaglam North Post Nellaya Palakkad Pin-679335 Ph - 9747132450
Brief Description on Grievance:
കൃഷി ഭീമിയിൽ വീട് വെച്ച് 6 കുടുംബങ്ങൾക്ക് വീട്ട് നമ്പർ ലഭിച്ചിട്ടില്ല എന്ന അകേക്ഷ
Receipt Number Received from Local Body:
Interim Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 17
Updated on 2024-01-01 21:41:02
നവകേരള സദസ് മുമ്പാകെ സമര്‍പ്പിച്ച അപേക്ഷ. പരാതി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടു കത്ത് നല്കി. സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. പരാതിക്കാരെ കൂടി കേട്ട ശേഷം അന്തിമതീരുമാനം അടുത്ത യോഗത്തില്‍ എടുക്കുന്നതിനു തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 18
Updated on 2024-01-21 14:53:14
അദാലത്തിന്റ ഭാഗമായി പരാതിക്കാരനെ കേട്ടു. പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കി. അപേക്ഷകന് പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചതായി കാണുന്നില്ലെന്ന് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. അപേക്ഷകര്‍ പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതും, കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലേയും ചട്ടത്തിലേയും വ്യവസ്ഥകള്‍ അനുസരിച്ച് കെട്ടിടനമ്പര്‍ അനുവദിക്കാന്‍ കഴിയുന്നതാണെങ്കില്‍ അപ്രകാരം അനുവദിക്കുന്നതിനും, അല്ലാത്ത പക്ഷം നിലം വിഭാഗത്തില്‍ നിന്നും ഈ സ്ഥലങ്ങളെ തരം മാറ്റം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനു പരാതിക്കാരന് അപേക്ഷ സമര്‍പ്പിക്കേണ്ടതുമാണ്. വൈദ്യുതി കണക്ഷന്, കുടിവെള്ളകണക്ഷന്‍, റേഷന്‍കാര്‍ഡ് മുതലായവ ലഭിക്കുന്നതിനായി ഇവര്‍ക്ക് KPR Act Sec. 235AA പ്രകാരം നമ്പര്‍ നല്കി തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതിനും തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-02-01 06:03:34