LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
തറോപോയില്‍
Brief Description on Grievance:
ലൈസന്‍സ് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 17
Updated on 2023-12-28 11:35:30
നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുന്നതിനായി പുതിയ ലൈസന്‍സ് ലഭിക്കുക എന്നതാണ് പരാതിക്കാരന്റെ ആവശ്യം എന്ന് മനസ്സിലാകുന്നു. എന്നാല്‍ പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണത്തില്‍ നിന്നും പരാതിക്കാരന് ഇക്കാര്യത്തിനായി പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ല എന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നടപടി ക്രമങ്ങള്‍ പാലിച്ച് കൊണ്ടും, ആവശ്യമായ രേഖകള്‍ സഹിതവും ലൈസന്‍സ് അപേക്ഷ ഗ്രാമ പഞ്ചായത്തില്‍ സമര്‍പ്പിക്കുന്ന മുറക്ക് ലൈസന്‍സ് അനുവദിക്കുന്നതാണ് എന്ന വിവരം പരാതിക്കാരനെ രേഖാമൂലം അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. പരാതിക്കാരന് അയച്ച കത്തിന്റെ പകര്‍പ്പ് അദാലത്തില്‍ ഹാജരാക്കുന്നതിനും സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയും തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 18
Updated on 2024-01-11 12:13:07
അപേക്ഷ സമര്‍പ്പിക്കുവാന്‍ പരാതിക്കാരന് അറിയിപ്പ് നല്കിയ സാഹചര്യത്തില്‍ തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-11 12:13:34
അപേക്ഷ സമര്‍പ്പിക്കുവാന്‍ പരാതിക്കാരന് അറിയിപ്പ് നല്കിയ സാഹചര്യത്തില്‍ തീര്‍പ്പാക്കി തീരുമാനിച്ചു.