LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KADS PCL VILLAGE SQUARE THODUPUZHA
Brief Description on Grievance:
തൊടുപുഴയിൽ ഉള്ള KADS PCL കീഴിലുള്ള കെട്ടിടങ്ങൾക്ക് നമ്പർ ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് .
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 39
Updated on 2024-09-20 11:52:15
ആന്റണി തൊടുപുഴ മുനിസിപ്പാലിറ്റി പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ 1) പ്ലോട്ട് - നിലം convert ചെയ്ത് നിര്‍മാണം നടത്തിയിരിക്കുന്നു. പ്ലോട്ടിലൂടെ ഇന്റേണല്‍ റോഡ് ( 3.6 m) കടന്നു പോകുന്നുണ്ട്. ഇന്റേണല്‍ റോഡില്‍ നിന്നും പ്രധാന കെട്ടിടത്തിന്റെ കോര്‍ണര്‍ ഭാഗത്ത് ലഭ്യമായ സെറ്റ് ബാക്ക് 1.45m (ആവശ്യമായത് 2.00m). എന്നാല്‍ 2.00m സെറ്റ് ബാക്ക് കുറവുള്ള കെട്ടിടത്തിന്റെ ഭാഗം 3.65m നീളം വരുന്നുണ്ട്. 2) ടി റോഡിനോട് ചേര്‍ന്ന് താല്‍ക്കാലിക ഷെഡ് പണിതിരിക്കുന്നു. 3) സ്വദേശി സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് ടി റോഡില്‍ നിന്നും ലഭ്യമായ തുറസ്സായ സ്ഥലം 1.50m (ആവശ്യമായത് 2.00m). 2.00m സെറ്റ് ബാക്ക് ലഭ്യമാകാത്ത കെട്ടിടത്തിന്റെ ഭാഗത്ത്1.95m നീളം വരുന്നുണ്ട്. 4) ടി ഇന്റേണല്‍ റോഡിന്റെ മറുവശത്ത് പരിവര്‍ത്തനം ചെയ്യാത്ത ഭൂമിയില്‍ നിലവിലുള്ള കെട്ടിടത്തിനും, ചട്ട പ്രകാരം ആവശ്യമായ 2.00m സെറ്റ് ബാക്ക് ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ടി റോഡില്‍ നിന്നും 2.00m സെറ്റ് ബാക്ക് ലഭ്യമാകുന്ന രീതിയില്‍, നിര്‍മ്മാണങ്ങള്‍ പൊളിച്ച് ക്രമീകരിക്കുകയും പ്ലോട്ടില്‍ നിലവിലുള്ള മുഴുവന്‍ കെട്ടിടങ്ങളും ഉള്‍പ്പെടുത്തി പ്ലാനുകള്‍ തയ്യാറാക്കിയും, നിര്‍മ്മാണം നടത്തിയിട്ടുള്ള മുഴുവന്‍ ഭൂമിയും തരം മാറ്റിയിട്ടുള്ള രേഖകളും നഗരസഭയില്‍ ഹാജരാക്കുന്നതിന് പരാതിക്കാരനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 40
Updated on 2024-09-20 14:40:59
Attachment - Sub District Final Advice Verification: