LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Anjali p.o.Kanchilery Mattannur
Brief Description on Grievance:
ക്ലാസറൂം നിര്‍മ്മാണത്തിന് പെര്‍മിറ്റ് അനുവദിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KNR5 Sub District
Updated by ശ്രീ.ബാബുരാജൻ.വി.പി., Internal Vigilance Officer
At Meeting No.
Updated on 2023-05-20 12:13:40
പ്ലോട്ടിന്റെ കിഴക്ക് ഭാഗത്തുള്ള ഫുഡ്പാത്തിൽ നിന്ന് ഉടമസ്ഥന്റെ പ്ലോട്ടിലേക്ക് വഴിയൊരുക്കുക. അല്ലെങ്കിൽ വടക്ക് ഭാഗത്ത് റോഡ് മുതൽ അപേക്ഷകന്റെ പ്ലോട്ടിലേക്ക് വഴി ലഭിക്കുന്നതിനാവശ്യമായ എഗ്രിമെന്റ് രജിസ്റ്റർ ചെയ്ത് പഞ്ചായത്തിൽ സമർപ്പിക്കുന്നത് പ്രശ്നത്തിന്നുള്ള പരിഹാരം ആണ്. പ്രസ്തുത പരിഹാര നടപടി സ്വീകരിക്കുന്ന മുറയ്ക്ക് കാലതാമസം കൂടാതെ കെട്ടിട നിർമ്മാണത്തിന് അനുമതി ലഭ്യമാക്കുക. സ്വീകരിച്ച നടപടികൾ അദാലത്ത് ഉപ സമിതിയെ അറിയിക്കേണ്ടതാണ്.
Final Advice made by KNR5 Sub District
Updated by ശ്രീ.ബാബുരാജൻ.വി.പി., Internal Vigilance Officer
At Meeting No.
Updated on 2023-06-01 12:17:22
സമിതി തീരുമാനം സെക്രട്ടറിയെ അറിയിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR5 Sub District
Updated by ശ്രീ.ബാബുരാജൻ.വി.പി., Internal Vigilance Officer
At Meeting No. 3
Updated on 2023-06-21 17:45:17
24-5-23ന് സമിതി സൈററ് പരിശോധിച്ചു. പരിഹാരം നി൪ദ്ദേശിച്ചു, അപാകത പരിഹരിച്ചു, 17-06-23ന് പെ൪മിററ് അനുവദിച്ചു, ഫയല്‍ തീ൪പ്പായി.
Attachment - Sub District Final Advice Verification: