LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vadakkepurayath house mankara po palakkad
Brief Description on Grievance:
My application (400790/BPRL01/GPO/2023/3882) for a building permit has been rejected by Mankara Grama Panchayath saying that the application requires a development permit. I bought the land from an individual ( Mr. Inshaf P.A), not from any real estate company, that person also bought the land from another individual(Mr. Vigayaragavan). the land is 6 cents in area, It is been more than 3 months since I have applied for the permit. so i humbly request you to solve this issue and provide the building permit.
Receipt Number Received from Local Body:
Interim Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 16
Updated on 2023-12-06 21:31:43
മങ്കര പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും അനുബന്ധരേഖകള്‍ സഹിതം റിപ്പോര്‍ട്ട് നല്കുന്നതിനു കത്ത് നല്കുന്നതിനു തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 17
Updated on 2024-01-21 13:26:18
അദാലത്തിന്റെ ഭാഗമായി പരാതിക്കാരനെ കേട്ടു. പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കി. ഈ സ്ഥലം പഴേരി പ്രോപ്പര്‍ട്ടീസ് & ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഇല്ലം ഹെറിറ്റേജ് എന്ന പ്രൊജക്റ്റില്‍ ഉള്‍പ്പെട്ടതും, നിലവില്‍ KERALA REAL ESTATE REGULATORY AUTHORITY യില്‍ പരാതി ഉള്ളതായും അറിയിച്ചിട്ടുണ്ട്. ലേ ഔട്ട് ഡവലപ്മെന്റ് പെര്‍മിറ്റ് ഇല്ലാതെ പ്ലോട്ട് ഡിവിഷന് നടത്തിയതിന്മേല് സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് സര്‍ക്കാരില്‍ നിന്നും സ്പഷ്ടീകരണം ലഭ്യമാക്കുന്നതിനായി കത്ത് നല്‍കിയതായും സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമാനമായ ഒരു അപേക്ഷ ഈ അദാലത്ത് സമിതിയില്‍ നിന്നും ESCALATE ചെയ്ത് സംസ്ഥാന അദാലത്ത് സമിതിയുടെ പരിഗണനയില്‍ ഉള്ളതുമാണ്. ആയതിനാല്‍ സര്‍ക്കാരില്‍ നിന്നും ഇത് സംബന്ധിച്ച സ്പഷ്ടീകരണം ലഭ്യമാകുന്ന മുറക്കോ, മറ്റ് ഉത്തരവുകള്‍ ലഭിക്കുന്ന മുറക്കോ തുടർനടപടികള്‍ സ്വീകരിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി
Attachment - Sub District Final Advice:
Final Advice Verification made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 18
Updated on 2024-02-01 05:44:04
ലേ ഔട്ട് ഡവലപ്മെന്റ് പെര്‍മിറ്റ് ഇല്ലാതെ പ്ലോട്ട് ഡിവിഷന് നടത്തിയതിന്മേല് സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് സര്‍ക്കാരില്‍ നിന്നും സ്പഷ്ടീകരണം ലഭ്യമാക്കുന്നതിനായി കത്ത് നല്‍കിയിട്ടുണ്ട്. സമാനമായ ഒരു അപേക്ഷ ഈ അദാലത്ത് സമിതിയില്‍ നിന്നും ESCALATE ചെയ്ത് സംസ്ഥാന അദാലത്ത് സമിതിയുടെ പരിഗണനയില്‍ ഉള്ളതുമാണ്