LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ക്ലാഡിംഗ് ഇന്ഡസ്ട്രീസ്, കനാല്ക്കര,വെണ്ടുട്ടായി, പിണറായി(പി.ഒ)
Brief Description on Grievance:
വ്യവസായത്തിനുള്ള കെട്ടിടത്തിനമ്പറും ലൈസന്സ് എന്നിവ ലഭ്യമാകുന്നതിനുവേണ്ടി
Receipt Number Received from Local Body:
Interim Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 16
Updated on 2023-12-05 23:58:17
06/12-2023DT24/12/2023 DOCKET NO. BPKNR41149000003 ശ്രീ പ്രകാശൻ സി, പ്രൊപ്രൈറ്റർ, പിണറായി ലാറ്ററേറ്റ് ക്ലാഡിങ് ഇൻഡസ്ട്രി ,കനാൽക്കര, വേണ്ടുട്ടായി, പിണറായി എന്നവർ, നവകേരള സദസ്സിൽ സമർപ്പിച്ച പിണറായി പഞ്ചായത്തിൽ ഒരു ചെറുകിട വ്യവസായം തുടങ്ങിയിരുന്നു എന്നും ഇപ്പോൾ നാല് തൊഴിലാളികൾ ജോലി ചെയ്തു വരുന്നുണ്ടെന്നും ടി സ്ഥാപനത്തിന് ലൈസൻസിന് വേണ്ടിയും കെട്ടിട നമ്പർ ലഭിക്കുന്നതിനുവേണ്ടിയും പഞ്ചായത്തിൽ അപേക്ഷ നൽകിയതിൽ പലപല കാര്യങ്ങൾ ചൂണ്ടിക്കാട്ടി തിരസ്കരിക്കുകയാണ് എന്നും ആയതിനാൽ കെട്ടിട നമ്പറും ലൈസൻസും അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണം എന്ന അപേക്ഷ ഫയൽ സ്ഥലം മുതലായവ പരിശോധിച്ച് മാത്രമേ നടപടി സ്വീകരിക്കുവാൻ സാധിക്കുകയുള്ളൂ എന്നതിന്റെ അടിസ്ഥാനത്തിൽ പിണറായി ഗ്രാമപഞ്ചായത്തിൽ നിന്നും ഫയൽ പരിശോധിച്ച് ആവശ്യമെങ്കിൽ സ്ഥലവും പരിശോധിച്ച് തീരുമാനം അടുത്ത കമ്മിറ്റിയിൽ സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
Escalated made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 17
Updated on 2023-12-19 15:41:02
13/12-2023DT15/12/2023 (പിണറായി ഗ്രാമപഞ്ചായത്ത് ) 05/12/2023 ന് 06/12-23 പ്രകാരം പരിഗണിച്ച ,ശ്രീ പ്രകാശൻ സി, പ്രൊപ്രൈറ്റർ,പിണറായി ലാറ്ററേറ്റ് ക്ലാഡിങ് ഇൻഡസ്ട്രി ,കനാൽക്കര, വേണ്ടുട്ടായി, പിണറായിഎന്നവർ, നവകേരള സദസ്സിൽ സമർപ്പിച്ച ,പിണറായി പഞ്ചായത്തിൽ ഒരു ചെറുകിട വ്യവസായം തുടങ്ങിയിരുന്നു എന്നും ഇപ്പോൾ നാല് തൊഴിലാളികൾ ജോലി ചെയ്തു വരുന്നുണ്ടെന്നും ടി സ്ഥാപനത്തിന് ലൈസൻസിന് വേണ്ടിയും കെട്ടിട നമ്പർ ലഭിക്കുന്നതിനുവേണ്ടിയും പഞ്ചായത്തിൽ അപേക്ഷ നൽകിയതിൽ പലപല കാര്യങ്ങൾ ചൂണ്ടിക്കാട്ടി തിരസ്കരിക്കുകയാണ് എന്നും ആയതിനാൽ കെട്ടിട നമ്പറും ലൈസൻസും അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണം എന്ന അപേക്ഷയിൽ , ഫയൽ സ്ഥലം മുതലായവ പരിശോധിച്ച് മാത്രമേ നടപടി സ്വീകരിക്കുവാൻ സാധിക്കുകയുള്ളൂ എന്ന് തീരുമാനിച്ചുരുന്നു . ആയതിന്റെ അടിസ്ഥാനത്തിൽ 12/12/2023 ന് സമിതി പിണറായി ഗ്രാമപഞ്ചായത്തിൽ നിന്നും ഫയൽ , പരിശോധിക്കുകയും, തുടർന്ന് ബന്ധപ്പെട്ട അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെ സമിതി അപേക്ഷകന്റെ സാനിധ്യത്തിൽ സ്ഥല പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ ചുവടെ പറയുന്ന കാര്യങ്ങൾ സമിതിക്ക് ബോധ്യപ്പെട്ടു. 1. പിണറായി ലാറ്ററൈറ്റ് ഇൻഡസ്ട്രി എന്ന സ്ഥാപനത്തിന് ജനറൽ മാനേജർ ഡിഐസിയുടെ KLMSME 6284/20 21 പ്രകാരം അനുമതി ലഭ്യമായികാണുന്നു. 2. മേൽ കെട്ടിടത്തിന് പിണറായി ഗ്രാമപഞ്ചായത്ത് 15/09/2021ലെ A3-BA(228544)/2021 ( റഫറൻസ് ആപ്ലിക്കേഷൻ നമ്പർ A3/6007/2021) പ്രകാരം ശ്രീപ്രകാശൻ.സി എന്നവർക്ക് വാർഡ് 6, എരുവട്ടി അംശം, കോവൂർ ദേശത്ത് സർവ്വേ നമ്പർ 146, 15/122 ൽ 6 ആർ സ്ഥലത്ത് 177.83 ച. മീ. കെട്ടിടവിസ്തീർണമുള്ള പുതിയ ചെറുകിട വ്യവസായ കെട്ടിടത്തിന് അനുമതിനൽകിയതായി കാണുന്നു. ആയതിനോട് അനുബന്ധമായ പ്ലാനുകളിൽ സ്റ്റോൺകട്ടിങ് ആൻഡ് ക്ലാഡിങ് ഇൻഡസ്ട്രി ആയാണ് നിർമ്മാണം കാണിച്ചിട്ടുള്ളത്. 3. 166.47 ച.മി. പ്ലിന്ത് ഏരിയയും സ്ഥല വിസ്തീർണ്ണം 7 ആർ ആയിട്ടാണ് സ്റ്റോൺ കട്ടിങ് ആൻഡ് ക്ലാഡറിങ് ഇൻഡസ്ട്രി നടത്തുന്നതിനുള്ള കെട്ടിടത്തിന് അപേക്ഷ (COMPLETION) സമർപ്പിച്ചതായി കാണുന്നത്.ആയതിൽ 19/12/2022 ന്401068/ BABC06/GPO/2022/14(2) കത്ത് പ്രകാരം.സെക്രട്ടറി, 1).റൂൾ76(2)പ്രകാരം ആവശ്യമായ RWH സംവിധാനം ഏർപ്പെട്ടുത്തിയിട്ടില്ല. 2).ലീസിന് നൽകിയ സ്ഥലത്തിന് പുറത്തായി കെട്ടിടത്തിന്റെ വടക്കുഭാഗത്തായിഏകദേശം 6 മീറ്റർ അകലെയായി അനധികൃത ബോർവെൽ നിർമ്മിക്കുകയും ഇതിലെ വെള്ളം ടി കെട്ടിടത്തിലെ വ്യാവസായിക ആവശ്യത്തിനായി ഉപയോഗിച്ചു വരുന്നതായും കാണുന്നു എന്നും ബോർവെൽ നിർമ്മാണം നടത്തിയതിന് 6138/21 ഫയലിൽ നടപടി സ്വീകരിച്ചു വരുന്നുണ്ട് എന്നും പ്രസ്തുത നിർമ്മാണം ക്രമവൽക്കരിക്കുന്നമുറക്ക് മാത്രമേ മേൽ അപേക്ഷയിൽ തുടർനടപടി സ്വീകരിക്കാൻ സാധിക്കുകയുള്ളൂ എന്ന് അപേക്ഷകന് നോട്ടീസ് നൽകിയതായും കാണുന്നു. 4. മേൽ സൂചിപ്പിച്ച 2 ഇൽ പ്രതിപാദിച്ച വസ്തുതകളിൽ നിന്നും പരാതിക്കാരൻ മേൽ അപേക്ഷയിൽ പ്രതിപാദിച്ച സ്ഥലം എഗ്രിമെന്റ് വ്യവസ്ഥ പ്രകാരമാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത് എന്നും പഞ്ചായത്തിലെ ഫയലിൽ ലഭ്യമായ ഉടമസ്ഥാവകാശ രേഖപ്രകാരം ആയത് രജിസ്റ്റേർഡ് ലീസ് അല്ല എന്നുംമനസ്സിലാകുന്നു സെക്രട്ടറി പരാതിക്കാരന് അയച്ച നോട്ടീസിൽ പ്രതിപാദിച്ചിരിക്കുന്ന അനധികൃതമായി നിർമ്മിച്ച ബോർവെൽ, ലീസ് നൽകിയ സ്ഥലത്തിന് പുറത്തായിട്ടാണ് ഉള്ളത് എന്നും ആയതിൽ നിന്നുള്ള വെള്ളം കെട്ടിടത്തിന്റെ വ്യാവസായിക ആവശ്യത്തിന് ഉപയോഗിച്ചുവരുന്നത് ആണെന്നും മേൽ ബോർവെല്ലിനെതിരെ പഞ്ചായത്ത്നടപടികൾ സ്വീകരിച്ചു വരുന്നതായി സൂചിപ്പിച്ചതായും കാണുന്നു. സ്ഥല പരിശോധനയിൽ സ്ഥലത്ത് നിർമ്മാണം പൂർത്തിയായി മേൽ വ്യാവസായിക കെട്ടിടം പ്രവർത്തിച്ചുവരുന്നതായും കാണുന്നു. സമർപ്പിച്ച മേൽ സൂചിപ്പിച്ച കംപ്ലീഷൻ പ്ലാനിൽ ചട്ടം 76(2) പ്രകാരം വേണ്ട 8324 ലിറ്റർ കപ്പാസിറ്റിയുള്ള RWH വേണ്ടതിൽ , 8900 ലിറ്റർ RWH tank നിർമ്മിച്ചതായി സൈറ്റ് പ്ലാനിൽ കാണിച്ചിട്ടുണ്ട് സ്ഥല പരിശോധനയിൽ മേൽഭാഗത്ത് മണ്ണ് കൂട്ടിയിട്ടതായി കാണുന്നു ആയത് പരിശോധിച്ചു ഉറപ്പുവരുത്തുന്നതിന് സാധിച്ചിട്ടില്ല. KPBR ചട്ടം 2 ൽ(I)(bv)(iv) ലസ്സിപൊസഷൻ പ്രകാരം ഓണർ ആയി പരിഗണിക്കണമെങ്കിൽ അപേക്ഷകൻ റജിസ്റ്റേർഡ് ലസ്സി പൊസഷൻ ആയി വരുന്നില്ല എന്നും കാണുന്നു. ആയത് പരിഹരിക്കുകയാണെങ്കിൽ സെക്രട്ടറിയുടെ 19/12/2022ലെ നോട്ടീസിൽ പറയുന്ന BoreWell നിർമ്മാണം lessee Land ന് പുറത്തായതിനാൽ മേൽ വ്യാവസായിക ആവശ്യത്തിനുള്ള വെള്ളം അപേക്ഷകന്റെ സ്വന്തം ഉത്തരവാദിത്വത്തിൽ കണ്ടെത്തേണ്ടതാണ് എന്ന് ഉറപ്പുവരുത്തി കൊണ്ടുംചട്ടം 76 (2)പ്രകാരം ഏർപ്പെടുത്തിയിട്ടുള്ള RWH സംവിധാനം പര്യാപ്തമാണ് എന്ന് ഉറപ്പുവരുത്തേണ്ടതും (നിലവിൽ സ്ഥലത്ത് നിർമ്മിച്ചിട്ടുള്ള സമർപ്പിച്ച പ്ലാനിൽ കാണിക്കാത്ത അണ്ടർഗ്രൗണ്ട് വാട്ടർടാങ്ക് ചട്ടപ്രകാരം മറ്റ് ആവശ്യങ്ങൾക്കായി നിർമ്മിച്ചതല്ലെങ്കിൽ ആയതും മേൽ ആവശ്യത്തിന് ഉപയോഗിക്കാവുന്നതാണ്) ആണെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. മേൽ സൂചിപ്പിച്ച പ്രകാരം അപേക്ഷകന്റെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം രജിസ്റ്റേർഡ് ലീസ് അല്ലാത്തതിനാൽ മേൽ വിഷയത്തിൽ തീരുമാനമെടുക്കാവുന്നതിനായി ജില്ലാതല അദാലത്ത് സമിതിയുടെ പരിഗണനക്ക് സമർപ്പിക്കുന്നതിന് തീരുമാനിച്ചു.
Attachment - Sub District Escalated:
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 12
Updated on 2024-02-27 12:24:08
തീരുമാനം-8 തീയ്യതി 12.01.2024 നിലവിലെ ഭൂവിനിയോഗത്തിൽ വന്ന മാറ്റങ്ങൾക്കും അതുമായി ബന്ധപ്പെട്ട വികസനങ്ങൾക്കും അനുയോജ്യമായ വിധം മാറ്റങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടും നഗരത്തിലെ വകിസന ഗതിയോട് ചേർന്ന് പോകുന്ന തരത്തിൽ ഭൂ വിനിയോഗത്തിന്റെ മേഖല നിയന്ത്രണ ചട്ടങ്ങളിൽ വ്യതിയാനങ്ങൾ വരുത്തിക്കൊണ്ട് മുനിസിപ്പൽ കൗൺസിൽ തീരുമാനിച്ചതാണ്. നിലവിൽ മുനിസിപ്പാലിറ്റിയുടെ വെബ്ബ്സൈറ്റിൽ ആയത് നടപ്പാക്കുവാനുളള സാങ്കേതിക വിഷയം പരിഹരിക്കപ്പെടേണ്ടതിനാൽ വിഷയം ബഹു പ്രിൻസിപ്പൽ ഡയരക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കുന്നതിനും നഗരാസുത്രണ മാസ്റ്റര്പ്ലാപന് അന്തിമമാക്കുന്ന ഘട്ടത്തിലും തുടര്നറടപടി സ്വികരിക്കുന്നതിന് തലശ്ശേരി മുന്സിറപ്പല് സെക്രട്ടറിക്ക് നിര്ദ്ദേശശം നല്കാന് തീരുമാനി്ച്ചു.
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 13
Updated on 2024-02-28 10:18:35
Verified