LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
AL HILAL KOZHAKOTTUR AREEKODE PO
Brief Description on Grievance:
2009 ൽ പെർമിറ്റ് കിട്ടി 2021-22 സാമ്പതിക വർഷത്തിൽ നികുത്തി അടവാക്കിയതുമായ K P 4/443 ഒരു നമ്പർ പീടിക മുറി പഞ്ചായത്ത് രേഖകളിൽ പൊളിച്ചുമാറ്റിയ കെട്ടിടം എന്നാണു അറിയാൻ സാധിച്ചത് ഇത്തറത്തിൽ രേഖകളിൽ തെറ്റായി രേഖപെടുത്തിയ ഈ പീടിക മുറി നികുതി അടവാക്കാൻ വേണ്ട നടപടി സ്വീകരിക്കണമേന്ന് അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Interim Advice made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 16
Updated on 2023-12-11 22:49:54
12/443 നമ്പർ കെട്ടിടം പൊളിച്ചുമാറ്റിയത് രേഖകളിൽ നിന്നും നീക്കം ചെയ്യുന്നതിന് പകരം തെറ്റായി 4/443 നമ്പർ കെട്ടിടം തെറ്റായി രേഖകളിൽ നിന്നും നീക്കം ചെയ്തു പോയതാണെന്ന് കാവന്നൂർ സെക്രട്ടറി റിപ്പോട്ട് ചെയ്തു. ആയത് ശരിയാക്കുന്നതിലേക്കായി ഐ.കെ.എം സോഫ്റ്റ് വെയറിൽ ഓപ്ഷൻ നൽകേണ്ടതുണ്ടെന്നും ആയതിന് ജില്ലാ ജോയിൻറ് ഡയരക്ടർ മുഖേന അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും കാവന്നൂർ സെക്രട്ടറി റിപ്പോർട്ട് ചെയ്തു. 3 മാസത്തോളമായി താൻ പഞ്ചായത്ത് ഓഫീസിലും മറ്റും ഈ ആവശ്യത്തിനായി കയറിയിറങ്ങുകയാണെന്നും കെട്ടിടം ജനുവരി മാസത്തോടെ വാടകക്ക് ഏറ്റെടുക്കാൻ ഒരു വ്യക്തി തയ്യാറായിട്ടുണ്ടെന്നും ആയതിനാൽ ഡിസംബർ അവസാനത്തോടെ കെട്ടിടത്തിൻറെ നികുതി അടവാക്കുന്നതിനുള്ള സാഹചര്യം ഒരുക്കി തരണമെന്ന് പരാതിക്കാരനായ വീരാൻകുട്ടി ഹാജിയും അറിയിച്ചു. 15 ദിവസത്തിനകം തെറ്റായി പൊളിച്ചു നീക്കപ്പെട്ട 4/443 നമ്പർ കെട്ടിടം റീവോക്ക് ചെയ്ത് നികുതി അടവാക്കുന്നതിനുള്ള സൌകര്യം ഒരുക്കി നൽകുന്നതിനും തെറ്റായി കെട്ടിടം രേഖകളിൽ നീക്കം ചെയ്യുന്നതിന് കാരണക്കാരായ ജീവനക്കാരുടെ പേര് വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും കാവന്നൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
Escalated made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 17
Updated on 2023-12-31 13:10:14
ഐ.കെ.എം ൽ നിന്നും പ്യൂരിഫിക്കേഷൻ എനേബിൾ ചെയ്ത് കിട്ടുന്നതിനായി ബഹു. പ്രിൻസിപ്പൽ ഡയരക്ടർക്ക് ജില്ലാ ജോയിൻറ് ഡയരക്ടർ മുഖേന നവംബർ മാസം അപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിലും നാളിതുവരെ ടി സൌകര്യം എനേബിൾ ചെയ്തു കിട്ടിയിട്ടില്ലെന്ന് സെക്രട്ടറി റിപ്പോർട്ട് ചെയ്തു. വിഷയം ചർച്ച ചെയ്ത സമിതി ബഹു. പ്രിൻസിപ്പൽ ഡയരക്ടറുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി ജില്ലാതല സമിതിക്ക് കൈമാറുന്നതിന് തീരുമാനിച്ചു.
Attachment - Sub District Escalated:
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 13
Updated on 2024-02-03 14:22:54
പ്രസ്തുത പരാതി ഉജില്ലാ അദാലത്തില് തീരുപ്പ് കല്പ്പിച്ചിട്ടുള്ളതാണെന്ന് പഞ്ചായത്ത് സെക്രട്ടറി 06/01/2024 തീയതിയിലെ 400863/PTAL06/GPO/ 2023/ 5743(1) നം. കത്ത് പ്രകാരം അറിയിച്ചിട്ടുള്ളതാണ്.