LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Swapna, Meenangadi P.O Wayanad district. PIN 673591
Brief Description on Grievance:
Respected Sir/Madam, I am writing to address the current situation regarding the Kamalam Complex situated at Poothadi Panchayat, Irulam village, Vakeri town. I have diligently followed all regulations, acquiring the necessary building permits (No. 2705/P/15-16) from the Panchayat to erect the structure. The ground floor, allocated for shops with Panchayath numbers PP12-517 A to F, and the structural work of the first floor, were completed within the specified timeline outlined in the permit. I took the initiative to renew the permit on 13.11.2019, bearing reference SC3-10231/19, ensuring compliance and continuity of the project. However, the permit's validity extended only until 31.3.2022, prompting me to reapply for renewal. The intention behind this renewal was pivotal, particularly as the Kerala Grameen Bank selected my establishment to house its branch on the first floor of the Kamalam building. Subsequently, I submitted a revised plan, accommodating minor modifications as per the bank's requisites. Regrettably, despite addressing and clearing objections raised by the Panchayath Secretary (NO:401007/BPMC01/GPO/2023/7163(1) Dated 9.10.23), an unforeseen hurdle emerged. During my father's visit to the Panchayath office to inquire about the status post the objection resolution, we discovered that the Assistant Engineer verbally recommended to the Panchayat against granting permission due to the ground floor mill, operated by Aysha C.H, allegedly lacking license renewal. Upon Aysha C.H's subsequent attempt to renew the license, along with the requisite pollution certificate, their application was dismissed on technical grounds citing a ceiling height discrepancy. The mentioned ground floor's ceiling was purportedly measured at 10 ft, whereas a 12 ft clearance is mandated for the mill's operations. This abrupt discrepancy surprised us, given that the mill is functioning for last six years with Panchayat-granted permission. Their investment in machinery and infrastructure aligning with the Panchayat's consent underscores their predicament in swiftly vacating the premises. Any potential notice from the Panchayat could lead to a legal impasse, adversely impacting the progress of the entire project, which I, as the building owner, cannot control or not responsible. I implore your urgent intervention to facilitate clearance for the first-floor modification work promptly, without undue delay owing to the mill's circumstances. Per the agreement with the bank, I am bound to conclude the modification work and hand over the first floor by March 24th. Your timely assistance in resolving this matter would be immensely appreciated and pivotal for the seamless continuation of this significant project. Thank you for your attention and understanding. Yours faithfully, Saritha O T Swapna Meenangadi
Receipt Number Received from Local Body:
Final Advice made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 13
Updated on 2023-11-26 16:23:12
അദാലത്ത് അംഗങ്ങളായ ശ്രീ പ്രശാന്ത്, അസി. എക്സി എഞ്ചിനിയർ, ശ്രി രഞ്ജിത്, ഡെ ടൌണ്‍ പ്ലാനർ, ഗ്രാമ പഞ്ചോയത്ത് സെക്രട്ടറിയുടെ അധിക ചുമതലയുള്ള ജൂനിയർ സുപ്രണ്ട് ശ്രീമതി സിന്ധിമോളും 24.11.2023 3.30 ന് യോഗം ചേർന്ന ഓണ്‍ ലൈന്‍ അദാലത്ത് യോഗത്തില്‍ പങ്കടുത്തു. 01/04/2016 ലെ 2705/P/15 - 16 പെർമിറ്റ് പുതുക്കാൻ ശ്രമം നടത്തി എന്തോ കാരണത്താൽ ശ്രീമതി സരിത ആ ശ്രമം ഉപേക്ഷിച്ചതായി കാണുന്നു. 07/09/2023 ൽ 401007/BPMC01/GPO/2023/7163(1) ഫയൽ പ്രകാരം പുതിയ പെർമിറ്റിനായി അപേക്ഷക പഞ്ചായത്തിനെ സമീപിച്ചതായും, 09/10/2023, 21/11/2023 തീയതികളിൽ ന്യൂനത കാണിച്ച് 2 നോട്ടീസുകൾ കക്ഷിക്ക് നൽകിയതായും സെക്രട്ടറിയുടെ 29/11/2023 ലെ 401007/BAGC 01/GPO/2023/9073(1) റിപ്പോർട്ടിൽ കാണുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകൾ അപേക്ഷക ഹാജരാക്കിയിട്ടില്ല. ലഭ്യമായ രേഖകളിൽ നിന്നും മിൽ പ്രവർത്തിക്കുന്ന കെട്ടിടം വാണിജ്യ കെട്ടിടം എന്ന് തെറ്റായി പ്ലാനിൽ കാണിച്ചിരിക്കുന്നതടക്കം നിരവധി ചട്ട ലംഘനങ്ങളോടെയാണ് ലൈസൻസി പ്ലാൻ സമർപ്പിച്ചിട്ടുള്ളത് എന്ന് കാണുന്നു. അതിൽ നിന്നും സൈറ്റിൽ പോയി പരിശോധിച്ചല്ല അല്ലെങ്കിൽ സൈറ്റിലെ വസ്തുതകൾ മറച്ചു വെച്ചാണ് ലൈസൻസി അപേക്ഷയും പ്ലാനും തയ്യാറാക്കിയിട്ടുള്ളത് എന്നും വസ്തുതാ വിരുദ്ദമായി സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് എന്നും ബോധ്യമാകുന്നുണ്ട്. ന്യൂനതകൾ ഒന്നിച്ച് വ്യക്തമായി അറിയിക്കണമെന്ന നിർദ്ദേശവും, ചട്ടവിരുദ്ധമായി പ്ലാൻ സമർപ്പിക്കുന്ന ലൈസൻസികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന നിർദ്ദേശവും സെക്രട്ടറി കൃത്യമായി പാലിച്ചതായി കാണുന്നില്ല. 24/11/2023 ലെ ഓൺലൈൻ അദാലത്ത് യോഗത്തിൽ പങ്കെടുത്ത ഗ്രാമ പഞ്ചോയത്ത് സെക്രട്ടറിയുടെ അധിക ചുമതലയുള്ള ജൂനിയർ സുപ്രണ്ട് ശ്രീമതി സിന്ധിമോളും പ്രതികരണത്തില്‍ നിന്നും ആയത് ബോധ്യമായിട്ടുണ്ട്. കെട്ടിട നിർമ്മാണ അനുമതിക്കായി ലൈസൻസി തയ്യാറാക്കി സമർച്ചിച്ച പ്ലാനിലും അപേക്ഷയിലും വന്ന ഗുരുതരമായ ചട്ടലംഘനങ്ങൾ കക്ഷിയെ വ്യക്തമായി അറിയിക്കുന്നതോടൊപ്പം, ഫയൽ മടക്കുകയോ നിരസിക്കുകയോ ചെയ്യാനും ഇത്തരത്തിൽ ചട്ട വിരുദ്ദമായി അപേക്ഷകൾ തയ്യാറാക്കി കൃത്യ വിലോപം നടത്തി പൊതു ജനത്തിനും സർക്കാർ സംവിധാനങ്ങൾക്കും വിഷമങ്ങൾ സൃഷ്ടിക്കുന്ന ലൈസൻസിക്കെതിരെ നടപടി സ്വീകരിക്കാനും നിർദ്ദേശിച്ച് ഫയൽ തീർപ്പാക്കുന്നു. ഇതേ പോർട്ടലില്‍ ജില്ലാ സമിതി മുമ്പാകെ അപ്പീല്‍ സമർപ്പിക്കാവുന്നതാണ്
Attachment - Sub District Final Advice:
Final Advice Verification made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 15
Updated on 2023-11-28 16:21:30