LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kaniyantavida Kummankode Nadapuram po 673504 pin
Brief Description on Grievance:
വീടിന്റെ പെർമിറ്റ് പാസ്സാക്കാൻ 26331 രൂപ അടിച്ചിട്ടും ഇത് വരെ പെർമിറ്റ് സർട്ടിഫിക്കറ്റും രേഖകളും കിട്ടിയിട്ടില്ല
Receipt Number Received from Local Body:
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 13
Updated on 2023-11-08 16:40:40
ഈ പരാതി ജോയിന്റ് ഡയരക്ടര്‍ ഓഫീസില്‍ നിന്ന് ഉപജില്ലാ അദാലത്ത് സമിതിയുടെ പരിഗണനക്കായി അയച്ച് നല്‍കിയിട്ടുളളതാണ്. എന്നാല്‍ ഇതിനോടകം തന്നെ അപേക്ഷകന് നേരിട്ട് ഉപജില്ലാ സമിതി മുമ്പാകെ പരാതി നല്കിയിരുന്നതും, ആ പരാതി പരിഗണിച്ച് 16.10.23 ാം തിയ്യതിയില്‍ ചേര്‍ന്ന അദാലത്ത് സമിതി അപേക്ഷകന്റെ പരാതി പരിഹരിച്ചു എന്ന സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീര്പ്പാക്കിയിട്ടുളളതുമാണ്. ഇന്നത്തെ അദാലത്തില്‍ അതുമായി ബന്ധപ്പെട്ട് വിശദമായ ഒരു റിപ്പോര്‍ട്ട് നാദാപുരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ലഭ്യമാക്കിയിട്ടുണ്ട്. ആയതു പ്രകാരം പെര്‍മിറ്റ് ഫീസ് ഒടുക്കിയത് 13.10.23 തിയ്യതി ആണെന്നും, പുതിയ സെക്രട്ടറിക്ക് ILGMS ലോഗിന്‍ ലഭ്യമല്ലാതിരുന്നതിനാലും 14/10/23,15/10/23 എന്നീ തിയ്യതികളില്‍ അവധി ആയതിനാലും ആണ് പെര്‍മിറ്റ് ഫീസ് ഒടുക്കി പെര്‍മിറ്റ് അനുവദിക്കാന്‍ നാല് ദിവസം കാലതാമസം നേരിട്ടത് എന്ന് വിശദീകരിച്ചിട്ടുണ്ട്. 19.10.23 ാം തിയ്യതി A1-BA(342238)/2023 നമ്പറായി ശ്രീ.സിദ്ധീഖ് ന് അനുവദിച്ച പെര്‍മിറ്റിന്റെ പകര്‍പ്പും സെക്രട്ടറി അദാലത്ത് മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്. മേല്‍ വസ്തുതയുടെ അടിസ്ഥാനത്തില്‍ പരാതി തീര്‍പ്പാക്കുകയും,മേലില്‍ ഇത്തരം കാലതാമസം ആവര്‍ത്തിക്കരുതെന്ന് സെക്രട്ടറിക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുന്നതിനും തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 14
Updated on 2023-11-09 20:41:50
ഫയല്‍ തീര്‍പ്പാക്കി.