Make sure your computer has an active internet connection.
KLEO നയരൂപീകരണ സമിതി
15/09/2024
AJITHKUMAR
: ഓണാശംസകൾ
WYD/PULPALLY NEWS
4:25 pm
MK DAMIN JOSEPH
: "WYD/ പുൽപ്പളളി ന്യൂസ്"
. 23/09/2024
********* d.
https://chat.whatsapp.com/JXdvmS75qpm56xO5sQt1Fq
,
സായാഹ്ന വാർത്തകൾ
2024 | സെപ്റ്റംബർ 23 | തിങ്കൾ |
1200 | കന്നി 7 | രോഹിണി
അന്തരിച്ച സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന്
കൈമാറാനുള്ള തീരുമാനത്തിനെതിരെ മകള്‍ ആശ ഹൈക്കോടതിയില്‍. ലോറന്‍സിന്റെ
മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറരുതെന്നും മൃതദേഹം ആശുപത്രിക്ക് കൈമാറാന്‍
ലോറന്‍സ് പറഞ്ഞിരുന്നില്ലെന്നുമാണ് ഹര്‍ജിയിലുള്ളത്. എന്നാല്‍ പിതാവിന്റെ
ആഗ്രഹപ്രകാരമാണ് മെഡിക്കല്‍ കോളേജിന് മൃതദേഹം കൈമാറാന്‍ തീരുമാനിച്ചതെന്ന്
മകന്‍ സജീവ് വ്യക്തമാക്കി. ബിജെപി ആര്‍.എസ്.എസിലെ ചിലര്‍ ആശയെക്കൊണ്ട്
പറയിപ്പിക്കുന്നതാണ് ഈ വിവാദങ്ങളെല്ലാമെന്നും പാര്‍ട്ടിയെയും പാര്‍ട്ടി
നേതാക്കളെയും ബഹുജന മധ്യത്തില്‍ അവഹേളിക്കാനാണ് ഇതെല്ലാം ചെയ്യുന്നതെന്നും
സജീവ് പറയുന്നു. ഹര്‍ജി ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.
ലോറന്‍സിന്റെ മൃതദേഹം ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളജിന് കൈമാറുമെന്നാണ്
നേരത്തെ അറിയിച്ചിരുന്നത്.
തൃശ്ശൂര്‍ ലോക്സഭയിലെ ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ഥിയായിരുന്ന കെ.
മുരളീധരന്റെ തോല്‍വിക്ക് കാരണം വിവാദമായ പൂരം കലക്കല്‍ അല്ലെന്ന്
കെ.പി.സി.സി. ഉപസമിതി റിപ്പോര്‍ട്ട്. പൂരം വിവാദത്തിന് പിന്നില്‍
സി.പി.എം-ബി.ജെ.പി. അന്തര്‍ധാരയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്്.
കെ.സി. ജോസഫ്, ടി. സിദ്ദിഖ്, ആര്‍. ചന്ദ്രശേഖരന്‍ എന്നിവരടങ്ങിയ
സമിതിയുടേതാണ് റിപ്പോര്‍ട്ട്
ലോക്സഭ തെരഞ്ഞടുപ്പ് തോല്‍വി സംബന്ധിച്ച കെപിസിസി ഉപസമിതി
റിപോര്‍ട്ട് സ്വാഗതം ചെയ്ത് ബിജെപി. പൂരം കലക്കിയതുകൊണ്ടാണ് സുരേഷ് ഗോപി
ജയിച്ചതെന്ന് പറഞ്ഞ വി ഡി സതീശന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ്
പറയണമെന്നും സുരേഷ് ഗോപിയുടെ വിജയം റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ ഇടപെടല്‍ കൊണ്ടാണെന്നും വീഡി സതീശന്‍
പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ നിയമ നടപടികളുമായി
മുന്നോട്ടു പോകുമെന്നും ബിജെപി വ്യക്തമാക്കി.
എഡിജിപി എം ആര്‍ അജിത് കുമാര്‍ നല്‍കിയത് തട്ടിക്കൂട്ട്
റിപ്പോര്‍ട്ടാണെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തില്‍ ലേഖനം. കലങ്ങാതെ
കലങ്ങുന്ന നീര്‍ച്ചുഴി പോലെയാണ് പൂരം എന്നാണ് അജിത് തമ്പുരാന്റെ
കണ്ടുപിടിത്തം എന്നും ലേഖനത്തില്‍ പരിഹസിക്കുന്നു. പൂരം കലക്കല്‍ വേളയില്‍
ഭക്തജനങ്ങളെ അജിത്കുമാര്‍ അഭിസംബോധന ചെയ്യുന്ന ഒരു ചിത്രം
പുറത്തുവന്നിട്ടുണ്ടെന്നും, പൂരം പരിപാടികള്‍ നിയന്ത്രിക്കുന്നത്
ഇയാളാണെന്ന് ചിത്രത്തില്‍ നിന്ന് വ്യക്തമാണെന്നും ലേഖനത്തിലുണ്ട്.
നാണംകെട്ട റിപ്പോര്‍ട്ട് തയ്യാറാക്കി അജിത് കുമാര്‍ സ്വയം
കുറ്റവിമുക്തനായിയെന്നും ജനയുഗം ലേഖനത്തില്‍ വിമര്‍ശിക്കുന്നു.
പൂരം കലക്കി സുരേഷ് ഗോപിയെ ദില്ലിക്ക് അയച്ച പോലെ പൊങ്കാല കലക്കി
തിരുവനന്തപുരം നഗരസഭ ബിജെപിക്ക് കൊടുക്കുമോ എന്നാണ് ഇനി അറിയേണ്ടതെന്ന് കെ.
മുരളീധരന്‍. പിണറായിക്ക് ഇനിയൊന്നും നോക്കാനില്ലെന്നും. യോഗി
ആദിത്യനാഥിനേക്കാള്‍ ഇപ്പോള്‍ ആര്‍എസിഎസിന് വിശ്വാസം പിണറായിയെ ആണെന്നും
പൂരം കലക്കിയ ആളെയാണ് റിപ്പോര്‍ട്ട് ഉണ്ടാക്കാന്‍ ഏല്‍പ്പിച്ചതെന്നും
അദ്ദേഹം പറഞ്ഞു.
പിവി അന്‍വര്‍ പാര്‍ട്ടിയെ തളര്‍ത്താന്‍ ശ്രമിച്ചെന്ന വിമര്‍ശനവുമായി
മുതിര്‍ന്ന നേതാവ് പികെ ശ്രീമതി. പാര്‍ട്ടിയെ കൊത്തി വലിക്കാന്‍
ശത്രുക്കള്‍ക്ക് ഇട്ടുകൊടുക്കരുതെന്നും അനുഭാവി ആയാലും ആരായാലും ഇത്
പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും പാര്‍ട്ടിയാണെന്നും പാര്‍ട്ടിയെ
തളര്‍ത്തുന്ന ഇത്തരം നടപടികള്‍ ആരുടെയും ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും
പികെ ശ്രീമതി പറഞ്ഞു.
മുഖ്യമന്ത്രിക്കൊപ്പമുള്ള ഫേസ്ബുക്കിലെ കവര്‍ചിത്രം മാറ്റി എംഎല്‍എ പി വി
അന്‍വര്‍. പകരം പ്രവര്‍ത്തകര്‍ക്കൊപ്പം ഉള്ള ഫോട്ടോയാണ് ഇപ്പോള്‍ കവര്‍
ചിത്രമാക്കിയിട്ടുള്ളത്. സമൂഹ മാധ്യമങ്ങളില്‍ അന്‍വറിന് സൈബര്‍ സഖാക്കള്‍
വലിയ പിന്തുണയാണ് നല്‍കുന്നത്. മുഖ്യമന്ത്രിക്ക് പിന്നാലെ പാര്‍ട്ടിയും
പരസ്യമായി തള്ളിപ്പറഞ്ഞതോടെ പരസ്യ പ്രസ്താവനകള്‍ താത്കാലികമായി
നിര്‍ത്തുന്നുവെന്നും, പാര്‍ട്ടിയാണ് എല്ലാറ്റിനും മുകളിലെന്നും അന്‍വര്‍
ഇന്നലെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
ഗൂഢാലോചന കേസുകള്‍ സി.പി.എമ്മിന് പുത്തരിയല്ലെന്ന് സി.പി.എം. നേതാവ് പി.
ജയരാജന്‍. ഇത് കാണിച്ച് ഭയപ്പെടുത്താമെന്ന ധാരണ വേണ്ടെന്നും ഇത്തരം
പ്രവണതകളെ ജനങ്ങളെ അണിനിരത്തി ചെറുത്തുതോല്‍പ്പിക്കുമെന്നും
ജയരാജന്‍ പറഞ്ഞു. മാധ്യമങ്ങളെ ഉപയോഗിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി
നേതാക്കള്‍ക്കെതിരെ അപവാദങ്ങള്‍ പ്രചരിപ്പിച്ച് പാര്‍ട്ടിയെ തകര്‍ക്കാനുള്ള
നീക്കം നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട്
കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിനിടെ ലോറിയുടെ
ബമ്പര്‍ കിട്ടിയതായി റിപ്പോര്‍ട്ട്. ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്
അര്‍ജുന്റെ ലോറിയുടെ ബമ്പര്‍ തന്നെയാണെന്ന് ലോറി ഉടമ മനാഫ്
ബഹു.
മന്ത്രിയുടെ അദാലത്ത് സംബന്ധിച്ച അപേക്ഷകൾ Permanent Adalat Portal ൽ
വരുന്നുണ്ട്. സെക്രട്ടറിമാർ https://adalat.lsgkerala.gov.in
എന്ന പോർട്ടലിൽ ലോഗിൻ ചെയ്ത് പരാതി സംബന്ധിച്ച റിപ്പോർട്ട് അന്ന്
വൈകുന്നേരം തന്നെ ഇ മെയിലിൽ ivolsgdwyd@gmail.com
ലഭ്യമാക്കേണ്ടതാണ്.
SBY News & Views
4:33 pm
~ fy_zu
: ശീലം, അതവനവന്റേത് മാത്രമാണ്..!
4
LSGD Secretary wyd
2:23 pm
SUJEENDRAN SEC PLPY 250124
: Noted sir
KLEO 2024 PST
Wednesday
WILSON
:
This message was deleted
1
IGC ASRAF ANJU
4:32 pm
Photo
പഞ്ചായത്ത് ഗൈഡ് 6
4:34 pm
~ Prabhash
: Biodiversity
management committee ആയി ബന്ധപ്പെട്ട് കൺവീനരുടെയും
ചെയര്മാന്റെയും പേരിൽ സംയുക്ത അക്കൗണ്ട് ആരംഭിക്കണമെന്ന order കിട്ടുമോ