LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
റൂറൽ റീഡിങ് ക്ലബ് പബ്ലിക് ലൈബ്രറി കല്ലൂർകുളം PO അകലകുന്നം കോട്ടയം 686503
Brief Description on Grievance:
ലൈബ്രറിയുടെ രണ്ടാം നില നിർമിക്കുന്നതിനുള്ള പെർമിറ്റിനായി അപേക്ഷിച്ചപ്പോൾ AE നിരാകരിച്ചു.ഒരു റിട്ടയേർഡ് ടൗൺ പ്ലാൻ എഞ്ചിനീയർ നിർദ്ദേശം അനുസരിച്ചു നൽകിയ അപേക്ഷ ആണ് തള്ളിയത് ആയതിനാൽ ഞങ്ങളുടെ അപേക്ഷ സ്വീകരിച്ചു നടപടി ഉണ്ടാക്കി നൽകണം എന്ന് അഭ്യർത്ഥിക്കുന്നു
Receipt Number Received from Local Body:
Interim Advice made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 13
Updated on 2023-11-13 12:17:25
സ്ഥലപരിശോധന നടത്തിയതിന് ശേഷം തുടർ നടപടി സ്വീകരിക്കാൻ തീരുമാനിച്ചു.
Final Advice made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 14
Updated on 2024-01-09 06:27:19
ലൈബ്രററിക്ക് ഓഡിറ്റോറിയം (ഗ്രൂപ്പ് D) ത്തിനുള്ളPermitഅപേക്ഷയാണ്. സ്ഥലം പരിശോധിച്ചു.KPBR26 (3) Openspace, Front Setback- 26 (1),26 (4), 27 (2) - പ്രകാരം Coverage, FSI ,Parking etcഎന്നിങ്ങനെയുള്ളവ പാലിക്കുന്നില്ല. പെർമിറ്റ് അനുവദിക്കാത്ത സെക്രട്ടറിയുടെ നടപടി ക്രമപ്രകാരമാണ്. ചട്ടങ്ങൾ പാലിച്ചാൽ മാത്രമേ പെർമിറ്റ് അനുവദിക്കാൻ കഴിയുകയുള്ളൂ..ടി അപേക്ഷ നിരസിച്ചു തീരുമാനിച്ചു.DT 15/12/23
Final Advice Verification made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 16
Updated on 2024-01-18 12:05:24
അപേക്ഷ പരിഗണനാർഹമല്ല