LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മലയംപടി
Brief Description on Grievance:
കുറ്റിപ്പുറം പഞ്ചായത്തിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് 28-10-22 ന്അപേക്ഷ നൽകിയതാണ്. ഇത് വരെ രജിസറ്റർ ചെയ്ത് കിട്ടിയിട്ടില്ല.
Receipt Number Received from Local Body:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 12
Updated on 2023-10-19 19:05:30
ദമ്പതിമാരിൽ വരൻ വിദേശത്ത് ആയതിനാൽ വിവാഹം രജിസ്റ്റർ ചെയത് നൽകാൻ കഴിഞ്ഞിട്ടില്ലെന്ന് സെക്രട്ടറിയും സെക്ഷൻ ക്ലാർക്കും അറിയിച്ചു. ആയതിനാൽ അപേക്ഷകർപ്പ് കത്ത് നൽകി ഫയൽ പാർക്ക് ചെ്യ്യുന്നതിന് നടപടി സ്വീകരിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. മേൽ വസ്തുതയുടെ അടിസ്ഥാനത്തിൽ, വരൻ തിരിച്ച് വരുന്ന മുറക്ക് സെക്രട്ടറിയെ സമീപിച്ച് രജിസ്റ്റർ ചെയത് നൽകുന്നതിന് നിർദ്ദേശം നൽകി ഫയൽ തീർപ്പാക്കുന്നു
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 13
Updated on 2023-10-27 14:12:33
file may be closed