LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
DEEPAPRABHA- HOUSE ATHOLI.PO KOZHIKODE- 673315
Brief Description on Grievance:
FOR OBTAINING BUILDING NUMBER AND COMPLETION CERTIFICATE
Receipt Number Received from Local Body:
Interim Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 12
Updated on 2023-10-26 15:18:14
ഫയല്‍ പരിശോധിച്ചു. അപേക്ഷകന് 17.08.23 ന് നല്കിയ വിശദീകരണ കുറിപ്പില്‍ അപാകതകള്‍ പരിഹരിച്ചതായി അറിയിച്ചിട്ടുണ്ട്. ആയത് പ്രകാരം സ്ഥല പരിശോധന നടത്തിയിട്ടില്ല. പ്രസ്തുത സ്ഥല പരിശോധന പൂര്‍ത്തിയാക്കി അഭിമുഖമായി വരുന്ന റോഡ് വിജ്ഞാപനം ചെയ്തതാണോ എന്ന് ഉറപ്പ് വരുത്തി അടുത്ത അദാലത്തില്‍ സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 13
Updated on 2023-12-23 11:41:53
നിര്‍ദ്ദേശാനുസരണം അപേക്ഷകന്റെ സൈറ്റ് പുനപരിശോധിച്ചതായി സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ റോഡ് 220 b നിയന്ത്രണം ഏര്‍പ്പെടുത്തി വിജ്ഞാപനം ചെ്തിട്ടുളളതായി സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്യുതു.. പുനപരിശോധനയും പ്രധാന ഫില്ലറിനോട് അനുബന്ധിച്ചുളള മറ്റൊരു ഫില്ലറിനോട് അതിരിലേക്ക് 2.812 മീറ്റര്‍ ദൂരം പാലിക്കുന്നുളളൂ എന്നാണ് അറിയിച്ചിരിക്കുന്നത്.അദാലത്തില്‍ സെക്രട്ടറിയെ പ്രതിനിധീകരിച്ച് ഓവര്‍സിയര്‍ ഹാജരുണ്ടായിരുന്നു. 1994 ലെ കെ പി ആര് ആക്ട് 220(B) പ്രകാരം മേല്‍ പറഞ്ഞ ഫില്ലറില്‍ നിന്നും 3 മീറ്റര്‍ ദൂരപരിധി ആവശ്യമാണ്.ആയത് ലഭ്യമാക്കുന്നതിന് അപേക്ഷകന് നിര്‍ദ്ദേശം നല്കി ഫയല്‍ തീര്‍പ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 14
Updated on 2023-12-24 09:24:20
ഫയല്‍ തീര്‍പ്പാക്കി.