LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/O kutttihassan, Madathil house, Chemmrakattur, Areekode
Brief Description on Grievance:
Application for occupancy submitted on 16.12.2022, till date service not delivered
Receipt Number Received from Local Body:
Final Advice made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 10
Updated on 2023-10-17 15:39:54
ശ്രീ. സക്കീർ ഹുസൈൻ എന്നവരുടെ കെട്ടിട നിർമ്മാണ അനുമതി ഫയൽ കണ്ടെത്തുന്നതിനുണ്ടായ കാലതാമസമാണ് ഉണ്ടായിട്ടുള്ളതെന്നും അപേക്ഷകൻറെ വിനിയോഗ സാക്ഷ്യപത്രത്തിനായി സമർപ്പിച്ച അപേക്ഷയിൻമേൽ സ്ഥലപരിശോധന നടത്തിയിട്ടുള്ളതാണെന്നും അപാകതകളുണ്ടെന്നും സെക്രട്ടറിയും അസിസ്റ്റൻറ് എഞ്ചിനീയറും യോഗത്തിൽ റിപ്പോർട്ട് ചെയ്തു. അപേക്ഷയിന്മേൽ ഏഴു ദിവസത്തിനകം തുടർ നടപടി സ്വീകരിച്ച് വിവരം റിപ്പോർട്ട് ചെയ്യുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
Final Advice Verification made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 13
Updated on 2023-10-21 15:10:15
Intimation to applicant given by Areacode gp verified