LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ROSE VILA CHAPPATH CHOWARA TRIVANDRAM KERALA
Brief Description on Grievance:
COMPLEETION CERTIFICATE NOT GET LONG TIME. KINDLY FIND AND CHECK ATTACHED FILES.
Receipt Number Received from Local Body:
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 12
Updated on 2023-10-25 12:56:38
പരാതി കല്ലിയൂർ ഗ്രാമപഞ്ചായത്തിലുൾപ്പെട്ടതല്ല. കോട്ടു കാൽ ഗ്രാമപഞ്ചായത്തിലാണ്. ഇത് സബ് ജില്ലാ ഉപസമിതിയുടെ 3 ന്റെ പരിധിയിൽ വരുന്നതും ആദ്യ ഹിയറിംഗ് നടത്തിയിട്ടുള്ളതുമാണ്. ആയതിനാൽ സമിതി 4 ൽ പ്രത്യേക നടപടികൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ ഫയൽ ക്ലോസ് ചെയ്യാവുന്നതാണ്.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 7
Updated on 2023-11-23 13:53:37
ഈ അപേക്ഷ കോട്ടു കാൽ ഗ്രാമ പഞ്ചായത്തിലുൾപ്പെട്ടതും ആയത് അദാലത്ത് ഉപസമിതി 3 ന്റെ അധികാരപരിധിയിലുൾപ്പെട്ടതുമാണ്. ഈ പരാതി സംബന്ധിച്ച ഹിയറിംഗ് ഉപസമിതി. 3 നടത്തിയിട്ടുള്ളതാണ്. ആയതിനാൽ ഫയൽ ക്ലോസ് ചെയ്യാവുന്നതാണ്.