LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
BAITHURAHA NEAR M U P SCHOOL MATTOOL CENTRE KANNUR 670302
Brief Description on Grievance:
ജില്ലാ അദാലത്തിൽ 13/04/2023 ൽ ഉണ്ടായ തീരുമാന പ്രകാരം ഒന്നേ കാൽ സെൻറ് ഭൂമിയിൽ 60 M2 വലുപ്പമുള്ള കട മുറികൾക്ക് കെട്ടിട നമ്പർ അപേക്ഷ നൽകി 3 വർഷത്തിൽ അധികമായി പ്രയാസം നേരിടുന്നു. ഇതുവരെ നൽകിയിട്ടില്ല. പകരം വലിയ നികുതി തുകയോടെ താത്കാലിക നമ്പറാണ് ലഭിച്ചത്. പ്രവാസം വിട്ടു വന്ന എൻെറ ജീവിതോപാധിയായ ഈ കൊച്ചു കടമുറികൾക്ക് സാധാരണ നിലയിലുള്ള പെർമെനൻറ് ആയ നമ്പർ നൽകണമെന്ന് വിനയ പുരസ്സരം അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Interim Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 10
Updated on 2023-10-16 14:28:08
വിശദ പരിശോധനക്കായി അടുത്ത സിറ്റിംഗിലേക്ക് മാറ്റി.
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 13
Updated on 2023-11-01 16:00:02
12.11.21 ന് മടയന്റെ വളപ്പിൽ ഹഫ്സത്ത് മാട്ടൂൽ സമർപ്പിച്ച ക്രമവൽക്കരണ അപേക്ഷ പരിശോധിച്ചതിൽ നിലവിൽ പ്ലോട്ട് ഏരിയക്ക് വെളിയിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ എക്സ്ടെൻഷനായാണ് നിർമ്മാണം നടത്തിയിട്ടുളളതെന്നും അപേക്ഷയിൽ പറയുന്ന കെട്ടിടത്തിന്റെ ഒന്ന്,രണ്ട് നിലകളിലേക്കുളള പ്രവേശന മാർഗ്ഗം പ്ലോട്ട് ഏരിയക്ക് വെളിയിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ സ്റ്റെയർകേസ് ആണെന്നും ആവശ്യമായ ശുചിമുറി,സെപ്റ്റിക്ക് ടാങ്ക് എന്നിവ നിർമ്മിച്ചിട്ടില്ല. അപേക്ഷകയുടെയും മുണ്ടന്റകത്ത് അബ്ദുൾ റഹീം എന്നവരുടെയും ഉടമസ്ഥതയിലുളള 8/266 A,B,C,D,E,F,G,H എന്നീ നമ്പറുകൾ പതിച്ച ക്വാർട്ടേസ് സ്ഥിതി ചെയ്യുന്ന ഭൂമി വിഭജിച്ച് 1.28 ആർ അപേക്ഷകക്ക് നൽകിയതിലാണ് കെട്ടിട നിർമ്മാണം നടത്തിയതെന്നും അപ്രകാരം നടത്തിയപ്പോൾ നിലവിലുളള കെട്ടിടത്തിലേക്കുളള മാർഗ്ഗം,പാർക്കിംഗ് ഏരിയ എന്നിവ ഇല്ലാതാകുന്നു. . KPBR2019 Rule 35(1)(1),29(9),28(6),26(5),79(2),23(1),42(1),26(4) ചട്ടങ്ങളുടെ ലംഘനം നിലനിൽക്കുന്നു ഈ അപാകതകൾ നിലനിൽക്കുന്നതിനാലാണ് അനധികൃത നമ്പർ നൽകി നികുതി ഈടാക്കുന്നതെന്ന് സെക്രട്ടറി അറിയിച്ചു.മേൽ നടപടിയിൽ അപാകത ഇല്ലെന്ന് നിരീക്ഷിച്ചു. പരാതി നിരസിച്ചു തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 14
Updated on 2023-11-16 14:18:16
പരാതി നിരസിച്ചു തീരുമാനിച്ചു