LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PUTHUPARAMBIL HOUSE,PADICHIRA POST,PULPALLY,WAYANAD,673579
Brief Description on Grievance:
നിലവില്‍ എന്റെ ജനനസര്‍ട്ടിഫിക്കറ്റ് കൈവശം ഇല്ല SSLC രേകകള്‍ പ്രകാരം 15/05/1953 ആണ് തന്റെ ജനന തിയ്യതി,ഞാന്‍ ജനിച്ചത് മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പടിച്ചിറ വില്ലെജില്‍ ആണ് 1970 ന് മുന്‍പ് ജനിച്ചവരുടെ, ജനന സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നതിനുള്ള അവ്യക്തത മൂലമാണ് ഈ അപേക്ഷ നല്‍കുന്നത്, എത്രയും വേഗം തന്റെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടികള്‍ സീകരിക്കണമെന്ന് അപേക്ഷ
Receipt Number Received from Local Body:
Final Advice made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 12
Updated on 2023-10-19 15:31:05
അപേക്ഷകന് ജനിച്ചത് മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തിലെ പടിച്ചിറ വില്ലെജില്‍ ആണ് എന്നും 1970 ന് മുന്‍പ് ജനിച്ചവരുടെ, ജനന സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നതിനുള്ള അവ്യക്തത മൂലമാണ് ഈ അപേക്ഷ നല്‍കുന്നത് എന്നും എത്രയും വേഗം തന്റെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടികള്‍ സീകരിക്കണമെന്ന് അപേക്ഷ. ബഹു. പഞ്ചായത്ത് ഡയറക്ടറുടെ (ചീഫ് രജിസ്ട്രാർ) 10.05.2017 ലെ ബി 1/15343/2017 സർക്കുലറിലെ ഖണ്ഡിക 4 പ്രകാരം ആവശ്യമായ രേഖകളും നടപടിക്രമങ്ങളും പാലിച്ച് ഒരു വർഷത്തിലധികം താമസിച്ച ഏത് ജനനവും NAC യും RDO അനുമതിയും പ്രകാരം രജിസ്റ്റർ ചെയ്യാവുന്നതാണ്. കുട്ടിയുടെ ജനനസമയത്തെ താമസ സ്ഥലം, ജനനസ്ഥലം മുതലായവ തെളിയിക്കുന്നതിനുള്ള രേഖകൾ നിർബന്ധമായും NAC അപേക്ഷയോടൊപ്പം ഹാജരാക്കണമെന്ന് നിഷ്കർഷിക്കേണ്ടതാണ്. റേഷൻ കാർഡ്, സ്കൂൾ രേഖ മുതലായവ തെളിവായി സ്വീകരിക്കാവുന്നതാണ്. ഇതിനുപുറമേ അപേക്ഷയുടെ നിജസ്ഥിതി രജിസ്ട്രാർ അന്വേഷിച്ച് ബോധ്യപ്പെടേണ്ടതുമാണ്. മേൽപ്പറഞ്ഞ പ്രകാരമുള്ള ഒരു തെളിവും ഹാജരാക്കാൻ അപേക്ഷകന് സാധിച്ചില്ലെങ്കിൽ പോലീസ് അന്വേഷണത്തിന് ശേഷം മാത്രമേ നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് നൽകാൻ പാടുള്ളൂ. താങ്കള്‍ക്ക് രേഖകള്‍ സഹിതം നേരിട്ട് മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തില്‍ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തിന് നല്‍കുന്നതാണ്.
Final Advice Verification made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 14
Updated on 2023-11-18 08:02:03
അവ്യക്തത പരിഹരിച്ചു എന്ന് അപേക്ഷകൻ അറിയിച്ചു