LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Akshay, Bavod
Brief Description on Grievance:
School Building permit. Demanded as per ILGMS. Letter not received so far
Receipt Number Received from Local Body:
Interim Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 12
Updated on 2023-10-19 12:13:56
തീരുമാനം : 86/2023 കെട്ടിടനിര്‍മ്മാണാനുമതിക്കായി പെരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ അപേക്ഷ (ഫയല്‍ നമ്പര്‍ : 4143/2022) സമര്‍പ്പിച്ച ശ്രീ. സുരേന്ദ്രന്.കെ.വി, അക്ഷയ്, ബാവോട്, എന്നവരുടെ അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. ആയത് പരിശോധിച്ച് സമയബന്ധിതമായി നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടറി, പെരളശ്ശേരി ഗ്രാമപഞ്ചായത്തിനോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 13
Updated on 2023-11-23 16:10:28
തീരുമാനം: 112/2023 പെരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ സ്കൂള്‍ കെട്ടിടം റെഗുലറൈസ് ചെയ്യുന്നതിനായി ശ്രീ. സുരേന്ദ്രന്.കെ.വി, അക്ഷയ്, മയ്യില്‍ എന്നിവര്‍ സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ കെട്ടിടം റെഗുലറൈസ് ചെയ്യ്തതായി 28.10.2023 ലെ 8427/2023 (1) നമ്പര്‍ കത്തുപ്രകാരം സെക്രട്ടറി, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് അറിയിച്ചതിനാല്‍ ടി. അപേക്ഷ അന്തിമ തീര്‍പ്പാക്കി.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 14
Updated on 2023-11-29 15:46:15