LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Othenan Chalil House, Pothuvacheri
Brief Description on Grievance:
Building demolished. Tax Omission
Receipt Number Received from Local Body:
Interim Advice made by KNR3 Sub District
Updated by Prakasan K V, Internal Vigilance Officer
At Meeting No. 12
Updated on 2023-10-19 11:47:24
തീരുമാനം: 83/2023 കാലപ്പഴക്കത്താല്‍ ജീര്‍ണ്ണിച്ച കെട്ടിടം (നമ്പര്‍ : പി.ജി.പി. 14/141 ) പൊളിച്ചുമാറ്റിയതായും ആയതിന്റെ വസ്തുനികുതി ഒഴിവാക്കുന്നതിനായി പെരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിച്ച ശ്രീ. ദിനേശന്.കെ.കെ, ഒതേനന്ചാലില് ഹൗസ്,മാവിലായി(പി.ഒ) എന്നവരുടെ അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. കെട്ടിടം പൊളിച്ചുമാറ്റിയെന്ന് ഉറപ്പുവരുത്തി വസ്തുനികുതി ഒഴിവാക്കാന്‍ സെക്രട്ടറി, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് -ന് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice made by KNR3 Sub District
Updated by Prakasan K V, Internal Vigilance Officer
At Meeting No. 13
Updated on 2023-11-23 16:08:33
തീരുമാനം : 109/2023 പെരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ കെട്ടിടം പൊളിച്ചുമാറ്റിയ കെട്ടിടങ്ങള്‍ക്കുള്ള വസ്തുനികുതി ഒഴിവാക്കുന്നതിന് 1)ശ്രീ. ദിനേശന്.കെ., മാവിലായി (പി.ഒ), 2)ശ്രീമതി. അമ്പിളി.കെ, ആലക്കാട്ട് ഹൗസ് എന്നിവര്‍ സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ പ്രസ്തുത കെട്ടിടങ്ങള്‍ക്ക് നികുതി ഒഴിവാക്കിയതായി 28.10.2023 ലെ 8427/2023 (1) നമ്പര്‍ കത്തുപ്രകാരം സെക്രട്ടറി, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് അറിയിച്ചതിനാല്‍ ടി. അപേക്ഷകള്‍ അന്തിമ തീര്‍പ്പാക്കി.
Final Advice Verification made by KNR3 Sub District
Updated by Prakasan K V, Internal Vigilance Officer
At Meeting No. 14
Updated on 2023-11-29 15:44:33