LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
JUNIOR SUPERINTRENDENT F SECTION COLLECTORATE KASARAGOD
Brief Description on Grievance:
UAC regarding
Receipt Number Received from Local Body:
Escalated made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 35
Updated on 2024-09-20 12:48:39
മേൽ പരാതിയിൽ മുനിസിപ്പൽ ഓവർസീയർമാരായ ശ്രീ ഗംഗാധരൻ , നാരായണൻ എന്നിവർ കാണിച്ചു തന്ന കെട്ടിടത്തിന് BA NO -397/10-11 dtd 30/3/2014 നമ്പർ പ്രകാരം ശ്രീ മുഹമ്മദ് ആഷിഫ് ബി എം s/o ആയിഷ ഫോർട്ട് റോഡ് എന്നവർക്ക് കെട്ടിട പെർമിറ്റ് നഗര സഭ നൽകിയിട്ടുണ്ട് . ആയതിന്റെ കാലാവധി 29/03/2014ന് ആവസാനിച്ചിട്ടുണ്ട് . നിലവിൽ കെട്ടിടത്തിന്റെ ബേസ് മെന്റിൽ താമസമുള്ളതും , I&II നിലകളുടെ നിർമ്മാണ പൂർത്തീകരിച്ചിട്ടില്ലാതതുമാണ് . കെട്ടിടത്തിന് വടക്കുവശത്ത് നടപ്പാതയിൽനിന്നു KMBR -2019 പ്രകാരം ആവിശ്യമായ അകലം പ്രഥമദൃഷ്റ്റിയാ കാണുന്നില്ല . പെർമിറ്റ് പരിശോധിച്ചതിൽ നിലവിൽ കെട്ടിടത്തിന്റെ നിർമ്മാണത്തിൽ വ്യതിയാനം , പെർമിറ്റ് കാലാവധി എന്നിവ കഴിഞ്ഞതിനാൽ നിർമ്മാണ അനധികൃതമാണ് .