LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MANGALPADY
Brief Description on Grievance:
ILLEGAL BUILDING CONSTRUCTION
Receipt Number Received from Local Body:
Escalated made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 35
Updated on 2024-09-20 12:59:42
ആശുപത്രി കെട്ടിടം 1860.42 m2 നിർമിക്കാൻ 28 .2 .2023 നു നിർമാണ പെർമിറ്റ് അനുവദിക്കുകയുണ്ടായി. .തുടർന്ന് 5 .6 .2024 നു partial കംപ്ലീഷൻ നടത്തി അപേക്ഷകൻ കെട്ടിട നമ്പർ അനുവദിക്കാൻ അപേക്ഷ സമർപ്പിച്ചിരുന്നു .എന്നാൽ ശ്രീ മഹമൂദ് കെട്ടിട നിർമാണത്തിൽ പരാതി നൽകിയതിനാൽ കൈവശ സർട്ടിഫിക്കറ്റ് ഹാജരാകുവാൻ അപേക്ഷകനോട് ആവശ്യപ്പെടുകയും ടി യാൻ ആയത് ഹാജരാക്കിയിട്ടില്ല ,തുടർന്ന് അസിസ്റ്റന്റ് എഞ്ചിനീയർ സ്ഥലപരിശോധന നടത്തുകയും 954.70 m 2 കെട്ടിട ഭാഗം പണി പൂർത്തിയായതായും 2019 ലെ KPBR ചട്ട പ്രകാരം പണി പൂർത്തീകരിച്ചെന്നു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 23 / 399 A (U / A ),23 / 399B (U / A ),399 C എന്നീ അനധികൃത നമ്പറുകൾ അനുവദിച്ചിട്ടുള്ള വിവരം അറിയിച്ചിട്ടുള്ളതാകുന്നു.