LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
thachattiri, Kadankkode, thalapilly
Brief Description on Grievance:
Building Number not allowed
Receipt Number Received from Local Body:
Interim Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 11
Updated on 2023-10-12 09:02:04
പരാതിക്കാരൻ ശ്രീ ഗിരീഷ്കുമാർനെ കമ്മിറ്റി നേരിൽ കേട്ടു .10.10.23നു നഗര സഭയിൽ നിന്നുള്ള കത്ത് കിട്ടിയിട്ടുണ്ട് അപാകതകൾ പരിഹരിക്കുന്നവേണ്ടി യാണ് നൽകിയത് എന്ന് പറഞ്ഞു .ഓൺലൈനിൽ നഗര സഭ superintendent പങ്കെടുത്തു .അപാകതകൾ പരിഹരിക്കുന്ന മുറക്ക് നമ്പർ നല്കാൻ കഴിയുമെന്ന് അറിയിച്ചു .ഇതിനെ സംബന്ധിച്ചു സെക്രട്ടറിക്ക് കത്ത് നല്കാൻ കമ്മിറ്റി തീരുമാനിച്ചു
Attachment - Sub District Interim Advice:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 12
Updated on 2023-11-01 11:58:43
പട്ടാമ്പി നഗരസഭാ സെക്രട്ടറിയുടെ 27.10.23 ലെ ഇ1/9127/23 കത്ത് പ്രകാരം ശ്രീ. ഗീരീഷ് കൂമാര്‍ ന്യൂനതകള്‍ പരിഹരിച്ച് 20.10.23 ന് പ്ലാന്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും, ആയത് പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുന്നതാണെന്നും അറിയിച്ചിട്ടുണ്ട്. മേല്‍ സാഹചര്യത്തില്‍ ഫയല്‍ ക്ലോസ് ചെയ്യാന്‍ സമതി തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 14
Updated on 2023-11-12 18:38:20