LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മൂന്നാർ ഗ്രാമപഞ്ചായത്ത്
Brief Description on Grievance:
പഴയമൂന്നാർ ബസ് സ്റ്റാന്റിൽ ഫൂഡ് സ്ട്രീറ്റിനുവേണ്ടി പഴയ കടമുറികൾ പൊളിച്ച്മാറ്റി ബഹുനിലക്കെട്ടിടം നിർമ്മിക്കുന്നതിനുള്ള അനുമതിക്കുവേണ്ടി ബഹു. തസ്വഭ വകുപ്പ് മന്ത്രിക്ക് നല്കിയ കത്ത്. (LSGD/PD/70250/2023-AR1) എന്നാൽKURDFC-യിൽ നിന്നും വായ്പ എടുക്കുന്നതിനു വേണ്ടി പഞ്ചായത്ത് നല്കിയ അപേക്ഷ സംബന്ധിച്ച LSGD/PD/56570/2023-PH3 നമ്പർ ഫയലിൽ ഗിഫ്റ്റ് ഡീഡ് സംബന്ധിച്ച പരാമർശം
Receipt Number Received from Local Body:
Final Advice made by IDK3 Sub District
Updated by അബ്ദുൾ സമദ് പി എം, Internal Vigilance Officer
At Meeting No. 36
Updated on 2025-12-20 12:06:30
മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെു പഴയ മൂന്നാറിലുള്ള സ്ഥലത്ത് ടൂറിസം വകുപ്പുമായി സഹകരിച്ച് വിവധ ഉദ്ദേശത്തോടുകൂടിയുള്ള ഒരു കെട്ടിടസമുച്ഛയം നിര്മ്മി ക്കുന്നതിനുള്ള അനുമതിക്കുവേണ്ടിയാണ് മൂന്നാര്‍ ഗ്രാമപഞ്ചായത്ത് 02/08/2021-ല്‍ VI(7) –ാം നമ്പര്‍ തീരുമാനവുമായി സര്ക്കാുരിനെ സമീപിച്ചിട്ടുള്ളത്. മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റൊ സമഗ്ര വികസനത്തിന് ടി പ്രൊജക്ട് ഗുണകരമാകുമെന്ന് അദാലത്തിന് ബോധ്യപ്പെട്ടു. ടി സാഹചര്യത്തില്‍ സൂചന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ടൂറിസം വകുപ്പും, ജില്ലാ ടൗണ്‍ പ്ലാനിംഗ് വിഭാഗവുമായി ആശയവിനിമയം നടത്തി വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് (D.P.R.) തയ്യാറാക്കി ഭരണ സമിതി അംഗീകാരത്തോടെ ബഹു. സംസ്ഥാന സര്ക്കാ്രിന് സമര്പ്പി ക്കുന്നതിന് സെക്രട്ടറിക്ക് നിര്ദ്ദേതശം നല്കിര ഫയല്‍ തീര്പ്പാ ക്കുന്നു
Attachment - Sub District Final Advice:
Final Advice Verification made by IDK3 Sub District
Updated by അബ്ദുൾ സമദ് പി എം, Internal Vigilance Officer
At Meeting No. 37
Updated on 2025-12-20 12:28:04