LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
AR CAMP ROAD PARAKKATTA POST RD NAGAR
Brief Description on Grievance:
കുടിവെള്ളം സംബന്ധിച്ച് വ്യാജരേഖ ഉണ്ടാക്കിയത് സംബന്ധിച്ച്
Receipt Number Received from Local Body:
Escalated made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 35
Updated on 2024-09-20 14:07:10
പ്രാഥമിക പരിശോധനയിൽ 30/05/2023 തിയ്യതിയിലെ 3 / 1 നമ്പർ തീരുമാനപ്രകാരം ശ്രീ സന്തോഷ് കുമാർ എം.പി. ,ചെമ്പരിക്ക ഹൗസ് , മധൂർ എന്നവരുടെ ക്വട്ടേഷൻ ചെളി നിറഞ്ഞ കിണർ വൃത്തിയാക്കുന്നതിന് പഞ്ചായത്ത് ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. 2,80,000 തുകയ്ക്ക് 28 കിണറുകൾ 27/03/2023 തിയ്യതിയിലെ കമ്മിറ്റി 30 കിണറുകൾ വൃത്തിയാക്കുന്നതിനുള്ള ലിസ്റ്റ് അംഗീകരിച്ചിട്ടുണ്ട്. 30/05/2023 നു ടെണ്ടർ അംഗീകരിച്ച ശ്രീ സന്തോഷ് അഗ്രീമെൻറ് വച്ചിട്ടുള്ളതായി കാണുന്നുണ്ട്. ILGMS ഫയൽ നമ്പർ A 2 -4958 / 2023 ക്രിയേറ്റ് ചെയ്തിട്ടുണ്ട്. 21 / 06 2024 ലെ ചെക് നമ്പർ 44249 പ്രകാരം 208467/- രൂപ അനുവദിച്ചിട്ടുണ്ട് .
Interim Advice made by Kasaragod District
Updated by Sri.Suresh.B.N., Assistant Director (Devlp.)
At Meeting No. 26
Updated on 2025-01-24 12:30:55
കൂടുതല്‍ വിവരങ്ങൾ ലഭ്യമല്ലാത്തതിനാല്‍ 24/01/2025 ന് നടക്കുന്ന യോഗത്തില്‍ പരിഗണിക്കുന്നതാണ്.
Final Advice made by Kasaragod District
Updated by Sri.Suresh.B.N., Assistant Director (Devlp.)
At Meeting No. 27
Updated on 2025-03-31 16:08:02
ബില്‍ വിവരങ്ങൾ പരിശോധിച്ച് അപേക്ഷകന് 7 ദിവസങ്ങൾക്കുള്ളില്‍ മറുപടി നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി.