LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Ramanthali
Brief Description on Grievance:
completion
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 12
Updated on 2023-10-16 16:09:18
. കെട്ടിടത്തിന്റെ പൂർത്തീകരണ അപേക്ഷ 03-08-2022 ന് നൽകിയതാണ്.04-08-22 ന് ഓവർസീയറുടെ ലോഗിനിൽ ലഭിച്ച അപേക്ഷയിൽ അന്വേഷണറിപ്പോർട്ട് 01-09-22 നാണ് ലഭ്യമാക്കിയത്. ഫ്രന്റ് സെറ്റ് ബാക്ക് പാലിക്കുന്നില്ല എന്ന ന്യുനത മാത്രമാണ് കണ്ടെത്തിയത്. 11.09.2023 തീയ്യതിയിൽ പുനഃസമർപ്പിച്ച അപേക്ഷയിൽ 25-09-2023 ൽ പുതിയ മൂന്ന് അപാകതകൾ കൂടി ഓവർസീയർ രേഖപ്പെടുത്തി ഫയൽ മടക്കുകയാണ് ചെയ്തിട്ടുളളത്. ഇത് നിലവിലുളള സർക്കാർ നിർദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. എല്ലാ ഫയലുകളിലും കൃത്യസമയത്ത് തന്നെ നടപടി സ്വീകരിച്ച് അപേക്ഷകർക്ക് സേവനം ലഭ്യമാക്കേണ്ടതാണ്. പരാതിക്കാരന് മുഴുവൻ അപാകതകളും രേഖപ്പെടുത്തി 3 ദിവസത്തിനകം അറിയിപ്പ് നൽകി തുടർനടപടി സ്വീകരികിക്കുന്നതിന് നിർദ്ദേശം നൽകുന്നു
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 13
Updated on 2023-11-01 15:31:12
verified