LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Saleem nivas Ramanthali
Brief Description on Grievance:
completion
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 12
Updated on 2023-10-16 16:10:44
. കെട്ടിടത്തിന്റെ പൂർത്തീകരണ അപേക്ഷ 02-08-2022 ന് നൽകിയതാണ്.02-08-22 ന് ഓവർസീയറുടെ ലോഗിനിൽ ലഭിച്ച അപേക്ഷയിൽ അന്വേഷണറിപ്പോർട്ട് 05-09-22 നാണ് ലഭ്യമാക്കിയത്. കംപ്ലീഷൻ പ്ലാനിൽ പ്രപോസ്ഡ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു,വർക്ക് ഏരിയ പൂർത്തീകരിച്ചിട്ടില്ല എന്നീ ന്യുനതകൾ മാത്രമാണ് കണ്ടെത്തിയത്. 114.09.2023 തീയ്യതിയിൽ പുനഃസമർപ്പിച്ച അപേക്ഷയിൽ 30-09-2023 ൽ പുതിയ അപാകത (സൈഡിൽ കൂടി എച്ച് ടി ലൈൻ കടന്നുപോകുന്നു.ദൂരം ലഭ്യമല്ല) ഓവർസീയർ രേഖപ്പെടുത്തി ഫയൽ മടക്കുകയാണ് ചെയ്തിട്ടുളളത്. ഇത് നിലവിലുളള സർക്കാർ നിർദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. എല്ലാ ഫയലുകളിലും കൃത്യസമയത്ത് തന്നെ നടപടി സ്വീകരിച്ച് അപേക്ഷകർക്ക് സേവനം ലഭ്യമാക്കേണ്ടതാണ്. പരാതിക്കാരന് മുഴുവൻ അപാകതകളും രേഖപ്പെടുത്തി 3 ദിവസത്തിനകം അറിയിപ്പ് നൽകി തുടർനടപടി സ്വീകരികിക്കുന്നതിന് നിർദ്ദേശം നൽകുന്നു
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 13
Updated on 2023-11-01 15:20:28
verified