LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kaniyantavida Kummankode Nadapuram po 673504 pin
Brief Description on Grievance:
സാർ വീട് നിർമിക്കാൻ പ്ലാൻ പാസ്സാക്കാൻ അപേക്ഷിച്ചിട്ട് ഒരു മാസം കഴിഞ്ഞു രണ്ട് ദിവസം മുൻപാണ് അളക്കാൻ വന്നത് ഇപ്പോൾ തന്നെ ഒരുപാട് ദിവസം കഴിഞ്ഞു പഞ്ചായത്തിൽ ഫയൽ 2-9-2023 ന് കൊടുത്തപ്പോൾ 1000 രൂപ അടച്ച receipt മാത്രമാണ് തന്നത് Application സ്വീകരിച്ച ഒരു റെസിപ്റ്റും തന്നിട്ടിട്ടില്ല അളക്കാൻ വരാത്തത് പഞ്ചായത്തിൽ വന്ന് അന്നെഷിച്ചപ്പോഴാണ് application നമ്പർ ചോദിക്കുന്നത്. ആ ദിവസം ആണ് application number എനിക്ക് നൽകുന്നത്.2-9-2023 ന് പൈസ അടച്ചത് പക്ഷെ ഫയൽ application സ്വീകരിച്ച date സിസ്റ്റത്തിൽ കാണിക്കുന്നത് 27-09-2023 ആണ് ഇത്രയും വൈകിച്ചത് അവിടെയുള്ള ഉദ്യോയസ്ഥരുടെ അവസ്ഥയാണ് സാർ എന്റെ വീടിന്റെ പെർമിറ്റ് പെട്ടെന്ന് ശെരിയാക്കി തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു Application Number : 9974
Receipt Number Received from Local Body:
Final Advice made by KZD3 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 11
Updated on 2023-10-16 10:30:37
അപേക്ഷകന്റെ പരാതി പരിഹരിച്ചു എന്ന് സെക്രട്ടറി അറിയിച്ചു. സാങ്കേതിക പ്രശ്നം മൂലമാണ് കാലതാമസം നേരിട്ടതെന്നും ഇത്തരം അപാകതകള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 12
Updated on 2023-11-08 16:39:01
ഇന്നത്തെ അദാലത്തില്‍ മേല്‍ വിഷയവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് നാദാപുരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ലഭ്യമാക്കിയിട്ടുണ്ട്. ആയതു പ്രകാരം പെര്‍മിറ്റ് ഫീസ് ഒടുക്കിയത് 13.10.23 തിയ്യതി ആണെന്നും, പുതിയ സെക്രട്ടറിക്ക് ILGMS ലോഗിന്‍ ലഭ്യമല്ലാതിരുന്നതിനാലും 14/10/23,15/10/23 എന്നീ തിയ്യതികളില്‍ അവധി ആയതിനാലും ആണ് പെര്‍മിറ്റ് ഫീസ് ഒടുക്കി പെര്‍മിറ്റ് അനുവദിക്കാന്‍ നാല് ദിവസം കാലതാമസം നേരിട്ടത് എന്ന് വിശദീകരിച്ചിട്ടുണ്ട്. 19.10.23 ാം തിയ്യതി A1-BA(342238)/2023 നമ്പറായി ശ്രീ.സിദ്ധീഖ് ന് അനുവദിച്ച പെര്‍മിറ്റിന്റെ പകര്‍പ്പും സെക്രട്ടറി അദാലത്ത് മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്. മേല്‍ വസ്തുതയുടെ അടിസ്ഥാനത്തില്‍ പരാതി തീര്‍പ്പാക്കുകയും,മേലില്‍ ഇത്തരം കാലതാമസം ആവര്‍ത്തിക്കരുതെന്ന് സെക്രട്ടറിക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുന്നതിനും തീരുമാനിച്ചു ,ഫയല്‍ തീര്‍പ്പാക്കി.