LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
NAYKKAN NADUKKANDI HOUSE , CHIRAKKAL POST KANNUR 670011
Brief Description on Grievance:
SUB : CLARIFICATION FOR THE LETTER NO: 401055/BPRL01/GPO/2023/6674(1) Dated 01/07/2023 Comment raised : RULE 26 പ്രകാരമുള്ള SETBACK കിഴക്ക് ഭാഗം ലഭ്യമല്ല. Reply : There is no issue of set back on the east side. The competent engineer from LSGD Mr.jain already verified the setback within the acceptable value as per KMBR on 10 July 2023. Later the LSGD AE again denied the permit by giving vague reason , that boundary was not clear. (verbal comment only) Again 2 engineers from LSGD visited the site on 05/08/2023 I request the AE to send reply to this email with relevant excerpt from KMBR / LSGD circular / GO for the above comment Thanks & Regards THANSEEL.N.N 9746 46 06 36
Receipt Number Received from Local Body:
Interim Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 12
Updated on 2023-10-10 11:44:41
തീരുമാനം : 80/2023 കെട്ടിട നിര്‍മ്മാണാനുമതിക്കായി ചിറക്കല്‍ ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ച ശ്രീമതി. റുബീന. എന്‍.എന്‍, നായക്കന് ഹൗസ്, ചിറക്കല്‍ (പി.ഒ), (ഫയല്‍ നമ്പര്‍ : 6674/2023(1) എന്നവര്‍ ഉപജില്ലാ അദാലത്ത് മുമ്പാകെ സമര്‍പ്പിച്ച അപേക്ഷ സമിതി പരിഗണിച്ചു. 13.10.2023 നു സൈറ്റില്‍ സംയുക്ത പരിശോധന നടത്താന്‍ തീരുമാനിച്ചു.
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 13
Updated on 2023-10-19 17:02:37
തീരുമാനം : 87/2023 കെട്ടിട നിര്‍മ്മാണ പെര്‍മ്മിറ്റിനായി ചിറക്കല്‍ ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ച ശ്രീമതി. റുബീന.എന്‍.എന്‍., നായക്കന് ഹൗസ്, ചിറക്കല്‍ (പി.ഒ) എന്നവര്‍ ഉപജില്ലാ അദാലത്തില്‍ സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ 13.10.2023 നു സൈറ്റ് സന്ദര്‍ശിക്കാന്‍ 10.10.2023 നു ചേര്‍ന്ന സമിതി തീരുമാനിച്ചിരുന്നു. തുടര്‍ന്ന് 13.10.2023 നു ചിറക്കല്‍ ഗ്രാമപഞ്ചായത്ത് അസി. എഞ്ചിനിയര്‍ ശ്രീമതി. പ്രീയ ആര് നായര്‍, ഓവര്‍സിയര്‍ ജിതിന് ചന്ദ്രന്.കെ.സി, അപേക്ഷകയ്ക്കുവേണ്ടി സഹോദരന് ശ്രീ. തന്സീല്.എന്‍.എന്‍. എന്നിവരുടെ സാന്നിധ്യത്തില്‍ അദാലത്ത് കണ്‍വീനര്‍ ശ്രീ. പി.ബാലന്, സമിതിയംഗം ശ്രീമതി. സന്മ ജിഷ്ണുദാസ് എന്നിവര്‍ സൈറ്റ് സന്ദര്‍ശിക്കുകയുണ്ടായി. പ്രസ്തുത അപേക്ഷ (ഫയല്‍ നമ്പര്‍ : 6674/2023(1)) പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കെ.പി.ബി.ആര് 2019 ചട്ടം 26 പ്രകാരമുള്ള സെറ്റ് ബാക്ക് കിഴക്ക് ഭാഗം ലഭ്യമല്ല എന്നുകാണിച്ച് 01/07/2023 തീയതില്‍ അപേക്ഷകക്ക് കത്ത് നല്‍കിയിരുന്നു. കിഴക്കുഭാഗത്ത് നിലവില്‍ ഒരു മതിലുണ്ട്. കിഴക്കുഭാഗത്ത് അതിരുപങ്കിടുന്ന സ്ഥലത്തുള്ള സിപി. 15/ 423എ നമ്പര്‍ കെട്ടിടത്തിന്റെ ഉടമസ്ഥര്‍ ശ്രീ. എം. കെ. റാഷിദ്, ശ്രീമതി. ജസീല മുക്കണ്ണന് കളത്തില്‍ എന്നിവരാണ്. ശ്രീമതി. ജസീല മുക്കണ്ണന് കളത്തില്‍ എന്നവരോട് നേരിട്ട് അന്വേഷിച്ചതില്‍ നിര്‍ദ്ദിഷ്ട കെട്ടിടത്തിന്റെ കിഴക്കുഭാഗത്തുള്ള മതില് ശ്രീമതി. റുബീന.എന്‍.എന്‍, നായക്കന് ഹൗസ്, ചിറക്കല്‍ (പി.ഒ) എന്നവരുടേതാണെന്ന് അറിയിച്ചു. മതില് കണക്കിലെടുത്ത് പരിശോധിച്ചതില്‍ കിഴക്കുഭാഗത്ത് ചട്ടപ്രകാരം സെറ്റ് ബാക്ക് ലഭ്യമാണെന്ന് സമിതിക്ക് ബോധ്യമായി. എന്നാല്‍ സൈറ്റ് പ്ലാനില്‍ രേഖപ്പെടുത്തിയ അളവുകള്‍ സൈറ്റിലെ അളവുമായി പൊരുത്തപ്പെടുന്നില്ല. ആയതിനാല്‍ കൃത്യമായ അളവുകള്‍ രേഖപ്പെടുത്തി പ്ലാന്‍ പുനസമര്പ്പിക്കാന് അപേക്ഷകയോട് നിര്‍ദ്ദേശിച്ചു. പ്ലാന്‍ പുനസമര്‍പ്പിക്കുന്ന മുറക്ക് പെര്‍മ്മിറ്റ് സമയബന്ധിതമായി അനുവദിക്കാന്‍ സെക്രട്ടറി, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് - നോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 14
Updated on 2023-11-29 15:24:52